city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാമ്പുകടിയേറ്റ 4 വയസുകാരന്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 18.04.2014) ബന്ധുവീട്ടിലേക്ക് വന്ന നാലു വയസുകാരന്‍  സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകുമ്പോള്‍ നാലു വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. ചെമ്പിരിക്കയിലെ സി.എ അബ്ദുര്‍ റഹ്മാന്‍-സുഹ്‌റാബി ദമ്പതികളുടെ മകന്‍ സി.എ മുഹമ്മദ് ഷാമിലാണ് മരച്ച്ത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് കുട്ടിക്ക് പാമ്പു കടിയേറ്റത്.

പാമ്പുകടിയേറ്റ 4 വയസുകാരന്‍ മരിച്ചുഉപ്പയുടെ സഹോദരി ഭര്‍ത്താവ് അബ്ദുര്‍ റഹ്മാന്‍ തുരുത്തിയുടെ വീട്ടില്‍ വന്ന മുഹമ്മദ് ഷാമില്‍ പിതാവ് അബ്ദുര്‍ റഹ്മാനോടൊപ്പം സ്വന്തം വീട്ടിലേക്ക് പോകുമ്പോഴാണ് പാമ്പുകടിച്ചത്. ഉടന്‍ തന്നെ മംഗലാപുരം ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാവ്ച രാവിലെ മരമപ്പെടുകയായിരുന്നു.

സഹോദരങ്ങള്‍: സി.എ റൈമ, സി.എ മുബീര്‍, സി.എ ഫാത്വിമ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സൗത്ത് സുഡാനില്‍ യു എന്‍ താവളത്തിനു നേരെ ആക്രമണം: നിരവധി പേര്‍ കൊല്ലപ്പെട്ടു

Keywords: Snake Bite, Died, Kasaragod, House, Family, chembirika, Abdul Rahman, Father, Husband, Mohammed Shamil, Mangalore Hospital, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia