city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മോദിയെ ഭയപ്പെടുന്നവര്‍ എസ്.ഡി.പി.ഐക്കാണ് വോട്ട് ചെയ്യേണ്ടത്: ഇ. അബൂബക്കര്‍

പഴയങ്ങാടി: (www.kasargodvartha.com 03.04.2014) മോദിയെ ക്രിയാത്മകമായി പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള നവസമൂഹ പ്രസ്ഥാനമാണ് എസ്.ഡി.പി.ഐ എന്നും മോദിയെ അകറ്റണമെന്ന് ആഗ്രഹിക്കുന്നവര്‍ എസ്.ഡി.പി.ഐക്കാണ് വോട്ട് ചെയ്യേണ്ടതെന്നും എസ്.ഡി.പി.ഐ കേന്ദ്ര കമ്മിറ്റിയംഗം ഇ. അബൂബക്കര്‍ പറഞ്ഞു.

ഇടത്-വലത് മുന്നണികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടക്കം ഒത്തുകളിയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി എന്‍.യു. അബ്ദുല്‍ സലാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പഴയങ്ങാടിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ടി. സുലൈമാന്‍ മാസ്റ്റര്‍, മഹമൂദ് മാട്ടൂല്‍ സംസാരിച്ചു.
മോദിയെ ഭയപ്പെടുന്നവര്‍ എസ്.ഡി.പി.ഐക്കാണ് വോട്ട് ചെയ്യേണ്ടത്: ഇ. അബൂബക്കര്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
എഡിജിപി ആര്‍ ശ്രീലേഖ വനിതയിലെ പംക്തി നിര്‍ത്തി; മനോരമ പത്രം വരുത്തുന്നതും നിര്‍ത്തി

Keywords:  E. Abubacker, SDPI, SDPIn Candidate, Election, Lok Sabha Election, Vote.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia