വൈദ്യുതി മുടക്കം: സെക്ഷന്‍ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ യുവജന മാര്‍ച്ച്
Apr 25, 2014, 17:14 IST
കാസര്‍കോട്: (www.kasargodvartha.com 25.04.2014) ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ പേരില്‍ കാസര്‍കോട്ടും പരിസരത്തും രാവും പകലും മണിക്കൂറുകളോളം വൈദ്യുതി മുടക്കുന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നെല്ലിക്കുന്ന് സെക്ഷന്‍ ഓഫീസിലേക്ക് പന്തം കൊളുത്തി മാര്‍ച്ച് നടത്തി. കുടിവെള്ളത്തിന് പകരം വാട്ടര്‍ അതോറിറ്റിയുടെ ഉപ്പുവെള്ളം ലഭിക്കുന്ന കാസര്‍കോട് വൈദ്യുതി വിതരണവും മുടങ്ങിയതോടെ ജനജീവിതം രാവും പകലും ദുസ്സഹമായിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിനും വൈദ്യുതി വകുപ്പിനുമെതിരെ ജനരോഷമുയരുമ്പോള്‍ സ്ഥലം എംഎല്‍എക്കും മറ്റു യുഡിഎഫ് ജനപ്രതിനിധികള്‍ക്കും മിണ്ടാട്ടമില്ലെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് പഴയ ബസ്‌സ്റ്റാന്‍ഡ് ചുറ്റി നെല്ലിക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫീസ് പരിസരത്തെത്തിയപ്പോള്‍ ടൗണ്‍ എസ്‌ഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. പൊതുയോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ രവീന്ദ്രന്‍, ബ്ലോക്ക് സെക്രട്ടറി ടി നിഷാന്ത്, പ്രസിഡന്റ് പി ശിവപ്രസാദ് സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, March, Nellikunnu, Electricity, Power cut, DYFI, Police, UDF, KSEB, Section office, Power cut: DYFI march to section office.
Advertisement:
സംസ്ഥാന സര്‍ക്കാരിനും വൈദ്യുതി വകുപ്പിനുമെതിരെ ജനരോഷമുയരുമ്പോള്‍ സ്ഥലം എംഎല്‍എക്കും മറ്റു യുഡിഎഫ് ജനപ്രതിനിധികള്‍ക്കും മിണ്ടാട്ടമില്ലെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് പഴയ ബസ്‌സ്റ്റാന്‍ഡ് ചുറ്റി നെല്ലിക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫീസ് പരിസരത്തെത്തിയപ്പോള്‍ ടൗണ്‍ എസ്‌ഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. പൊതുയോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ രവീന്ദ്രന്‍, ബ്ലോക്ക് സെക്രട്ടറി ടി നിഷാന്ത്, പ്രസിഡന്റ് പി ശിവപ്രസാദ് സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍