city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് പോലീസുകാരന്റെ ഭാര്യയും കുഞ്ഞും മരിച്ചു

മംഗലാപുരം: (www.kasargodvartha.com 10.04.2014) ഹോണ്ട ആക്ടിവാ സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് പോലീസുകാരന്റെ ഭാര്യയും 12 വയസുള്ള മകനും മരിച്ചു. മുല്‍ക്കി പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ഉമേഷിന്റെ ഭാര്യ സുലേഖ (32) മകന്‍ വചന്‍ (12) എന്നിവരാണ് മരിച്ചത്.

കട്ടീലിനടുത്ത യെക്കാര്‍ വളവില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പൊളലിയില്‍ താമസിക്കുന്ന ഇവര്‍ കട്ടീല്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ എതിര്‍ ഭാഗത്തു നിന്നു വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഉമേഷും മറ്റൊരു മകന്‍ അദൈ്വതും (6) പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെക്കുറിച്ച് മുല്‍ക്കി പോലീസ് അന്വേഷണം ആരംഭിച്ചു.

സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് പോലീസുകാരന്റെ ഭാര്യയും കുഞ്ഞും മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് പോലീസുകാരന്റെ ഭാര്യയും കുഞ്ഞും മരിച്ചു
Surekha
സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് പോലീസുകാരന്റെ ഭാര്യയും കുഞ്ഞും മരിച്ചു
Advaith
Also Read:
ബീഹാറില്‍ സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

Keywords: Accident, Mangalore, Accident, Police, Wife, Honda Activa Scooter, Tipper Lorry, Umesh, Advaid, Police Station, Temple, Hospital, Police constable's wife, son killed in accident at Kateel

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia