പ്രൊഫ. മുഹമ്മദ് സുലൈമാനും വൃന്ദ കാരാട്ടും കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചു
Apr 7, 2014, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 07.04.2014) ഐ. എന്‍. എല്‍. ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍, സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് എന്നിവര്‍ തിങ്കളാഴ്ച കാസര്‍കോട് വാര്‍ത്ത ഓഫീസ് സന്ദര്‍ശിച്ചു. പ്രസ് ക്ലബ്ബിന്റെ പടയൊരുക്കം പരിപാടിയില്‍ സംബന്ധിച്ച ശേഷമാണ് ഇരു നേതാക്കളും കാസര്‍കോട് വാര്‍ത്തയിലെത്തിയത്.
ഐ. എന്‍. എല്‍. സംസ്ഥാന ജന. സെക്രട്ടറി എ. പി. അബ്ദുല്‍ വഹാബ്, ദേശീയ കമ്മിറ്റി അംഗം എം.എ ലത്വീഫ്, മറ്റു നേതാക്കളായ പി. എം. സുബൈര്‍ പടുപ്പ്, സി. എം. എ. ജലീല്‍ തുടങ്ങിയവരും പ്രൊഫ. മുഹമ്മദ് സുലൈമാനൊപ്പം ഉണ്ടായിരുന്നു.
വൃന്ദയോടൊപ്പം സി. പി. എം. നേതാക്കളായ കെ. പി. സതീശ് ചന്ദ്രന്‍, പി. രാഘവന്‍, മഹിളാ അസോസിയേഷന്‍ നേതാവ് വി. പി. ജാനകി എന്നിവരും കാസര്‍കോട് വാര്‍ത്ത സന്ദര്‍ശിച്ചു.
കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ മുജീബ് കളനാട്, സ്റ്റാഫ് റിപ്പോര്‍ട്ടര്‍മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ നേതാക്കളെ സ്വീകരിച്ചു.
കാസര്‍കോട്ടെ എന്‍.ജി. കമ്മത്ത് സഹ. പ്രസിലും ദേശാഭിമാനി കാസര്‍കോട് ബ്യൂറോയിലും വൃന്ദ കാരാട്ട് സന്ദര്‍ശനം നടത്തി. ദേശാഭിമാനിയില്‍ ബ്യൂറോ ചീഫ് എം.ഒ വര്‍ഗീസ്, റിപോര്‍ട്ടര്‍മാരായ ലൈജു മോന്‍, രാജേഷ് മാങ്ങാട് തുടങ്ങിയവരും എന്‍.ജി.കെ പ്രസില്‍ മുന്‍ എം.എല്‍.എ പി. രാഘവന്‍, പ്രസ് സെക്രട്ടറി ഗോപി മുള്ളങ്കോടും ജീവനക്കാരും വൃന്ദയെ വരവേറ്റു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Visit, Kasargod Vartha, Kerala, Kasaragod, Press Club, Muhammed Sulaiman Sait, Mujeeb Kalanad, Prof. Abdul Wahab, Brinda Karat, P Raghavan.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍