പെസഹ വ്യാഴം: ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ
Apr 17, 2014, 12:29 IST
കാസര്‍കോട്: (www.kasargodvartha.com 17.04.2014) യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം വ്യാഴാഴ്ച പെസഹവ്യാഴം ആചരിക്കുന്നു. യേശു ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിനെ ഓര്‍മിപിച്ച് രാവിലെ ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. വീടുകളില്‍ അപ്പം മുറിക്കല്‍ ചടങ്ങും നടന്നു.
വെള്ളിയാഴ്ച ദുഃഖവെള്ളി കൊണ്ടാടും. പള്ളികള്‍ കേന്ദ്രീകരിച്ച് കുരിശിന്റെ വഴിയും പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടാകും. ഞായറാഴ്ചയാണ് ഈസ്റ്റര്‍.
Also Read:
12 സംസ്ഥാനങ്ങളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
Keywords: Maundy Thursday, Pesaha Vyazham, Christian feast, Prayer, Good Friday, Easter.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067