മിന്നലില്‍ അമ്മയ്ക്കും മകള്‍ക്കും പരിക്ക്
Apr 28, 2014, 11:35 IST
വെള്ളരിക്കുണ്ട്: ശക്തമായ ഇടിമിന്നലില്‍ അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റു. ഏച്ചിപ്പൊയിലിലെ ഇടക്കോവില്‍ അമ്പാടിയുടെ ഭാര്യ ശാന്ത(61), മകള്‍ അനുപമ(14) എന്നിവര്‍ക്കാണ് ഞായറാഴ്ചയുണ്ടായ മിന്നലില്‍ പരിക്കേറ്റത്.
ബോധ രഹിതയായ ശാന്ത സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. അനുപമയ്ക്ക് ഷോക്കേറ്റു.
അയല്‍ക്കാരി മോതിരയുടെ വീട്ടിലെ റേഡിയോ പൊട്ടിത്തെറിച്ചു. വാതല്ലൂര്‍ ചെറിയാന്റെ പറമ്പിയെ കൂറ്റന്‍ മാഞ്ചിയം മരം മിന്നലില്‍ നെടുകെ പിളര്‍ന്നു.
ശനി, ഞായര്‍ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റും മഴയും ജില്ലയില്‍ കനത്ത നാശമാണ് വിതച്ചത്.
Also Read:
റോബര്‍ട്ട് വാദ്രയുടെ ഭൂമിയിടപാട് വീഡിയോയുമായി ബിജെപി
Keywords:Hospital, House, Injured, Kasaragod, Kerala, Lightning, Vellarikundu, Mother, daughter
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067