ഹോംനഴ്‌സിനെ നാലംഗസംഘം വീടു കയറി ആക്രമിച്ചു
Apr 24, 2014, 19:34 IST
കാസര്‍കോട്: (www.kasargodvartha.com 24.04.2014) യുവതിയെ നാലംഗ സംഘം വീട്ടില്‍ക്കയറി മുടിക്കു പിടിച്ച് മര്‍ദിച്ചു. നെല്ലിക്കട്ട ആമൂസ് കോളനിയിലെ അസ്മയുടെ മകളും ഹോംനഴ്‌സുമായ മുംതാസിനെ(25)യാണ് ആക്രമിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
ബുധനാഴ്ച രാത്രി രണ്ടു ബൈക്കുകളിലെത്തിയ നാലു പേരാണ് ആക്രമിച്ചതെന്നു ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന മുംതാസ് പറഞ്ഞു.സുഖമില്ലാത്ത മാതാവ് ഒച്ചയെടുത്തതിനെ ചോദ്യം ചെയ്താണ് ആക്രമണമെന്ന് മുംതാസ് പറഞ്ഞു.
Also Read:
ബാര്‍ ലൈസന്‍സ്: സുധീരന്റെ നിലപാടിനെതിരെ കെ ബാബു തുറന്നടിച്ചു
Keywords: Kasaragod, Woman, Attack, Daughter-love, Hospital, Treatment, Nellikatta, Kerala.
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067