അമിത വോള്‍ട്ടേജ്; ചൗക്കിയില്‍ വീടിന് തീ പിടിച്ചു, അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു
Apr 27, 2014, 17:35 IST
കാസര്‍കോട്: (www.kasargodvartha.com 27.04.2014) ഓര്‍ക്കാപ്പുറത്തുണ്ടായ അമിതമായ വോള്‍ട്ടേജിനെ തുടര്‍ന്ന് ചൗക്കിയില്‍ വീടിന് തീ പിടിച്ചു. ഗൃഹോപകരണങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. അഞ്ച് പേര്‍ക്ക് സംഭവത്തില്‍ പൊളളലേറ്റു. ഗഫൂറിന്റെ വീടിനാണ് ശനിയാഴ്ച രാത്രി അമിത വോള്‍ട്ടേജിനെ തുടര്‍ന്ന് തീ പിടിച്ചത്.
വീട്ടിലുണ്ടായിരുന്ന ബഷീറിന്റെ ഭാര്യ സുബൈദ, മക്കളായ ജംഷീന, സഫ, ബന്ധുക്കളായ മുഫീദ, റാഷിദ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരില്‍ സഫ, മുഫീദ, റാഷിദ എന്നിവരെ മംഗലാപുരത്തും മറ്റുള്ളവരെ കാസര്‍കോടും ആശുപത്രിയികളില്‍ പ്രവേശിപ്പിച്ചു.
അമിത വോള്‍ട്ടേജിനെ തുടര്‍ന്ന് ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ കത്തുകയും കട്ടില്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് തീ പടരുകയുമായിരുന്നു. ഇത് അണക്കാനുള്ള ശ്രമത്തിനിടയിലാണ് വീട്ടുകാര്‍ക്ക് പൊള്ളലേറ്റത്.
ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റും മിന്നലും ജില്ലയുടെ പല ഭാഗത്തും നാശം വിതച്ചു. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായി. മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ബന്ധം താറുമാറായി. കാറ്റില്‍ നേന്ത്രവാഴ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ നശിച്ചു. പല ഭാഗത്തും ശക്തമായ ചുഴലിക്കാറ്റാണ് വീശിയടിച്ചത്.
Also Read:
ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് നാറ്റോ സൈനികര്‍ മരിച്ചു
Keywords: Kasaragod, Chawki, High Voltage, Fire, House, Gafoor, Hospital, Electronic machines, Dress, Buildings, Trees, Electricity, Agriculture
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067