നുള്ളിപ്പാടിയില്‍ തട്ടുകടയ്ക്കു തീ പിടിച്ചു
Apr 30, 2014, 11:53 IST
കാസര്‍കോട്: (www.kasargodvartha.com 30.04.2014) നുള്ളിപ്പാടിയില്‍ തട്ടുകടയ്ക്കു തീ പിടിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കെയര്‍വെല്‍ ഹോസ്പിറ്റലിനടുത്ത് റോഡരികിലാണ് കട പ്രവര്‍ത്തിക്കുന്നത്.
കടയുടെ പിറകു വശത്തു നിന്ന് തീ പടരുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കടയുടമയും ഓടിക്കൂടിയവരും ചേര്‍ന്ന് ഉടന്‍ കടയിലെ സാധനങ്ങള്‍ നീക്കുകയായിരുന്നു.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചതിനാല്‍ കൂടുതല്‍ നാശ നഷ്ടങ്ങള്‍ ഒഴിവായി. അടുത്തിടെയാണ് ഈ തട്ടു കട പ്രവര്‍ത്തനമാരംഭിച്ചത്.
Also Read:
സഹോദരന്റെ കൊലപാതകി അന്‍സാരിയുടെ പിന്തുണയുമായി വരാണസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
Keywords: Kasaragod, Fire, Fire Force, Nullippady, Shop, Care well Hospital, Road,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067