ഫേസ് ബുക്കിലെ പരാമര്‍ശങ്ങള്‍ സൈബര്‍സെല്ലിന് കൈമാറി
Apr 4, 2014, 02:03 IST
കാസര്‍കോട്: (www.kasargodvartha.com 03.04.2014) കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഫേസ് ബുക്ക് ഉള്‍പെടെയുള്ള വിവിധ സോഷ്യല്‍ മീഡിയകളില്‍ വന്ന പോസ്റ്റുകള്‍ നിരീക്ഷിച്ച് പെരുമാറ്റചട്ട ലംഘനം കണ്ടെത്തിയവ തുടര്‍നടപടികള്‍ക്കായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.
സൈബര്‍ സെല്ലിനോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കല്ല്യാശ്ശേരി, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ നിന്ന് ഇത് സംബന്ധിച്ച് ലഭിച്ച പരാതികളും കണ്ണൂര്‍ ഫിനാന്‍സ് ഓഫീസര്‍ മീഡിയാ മോണിറ്ററിംഗ് കമ്മിറ്റി നോഡല്‍ ഓഫീസര്‍ക്ക് കൈമാറിയിരുന്നു. ഇവയുള്‍പ്പെടെ പരിശോധിച്ചാണ് ജില്ലാ തല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി യോഗം തുടര്‍നടപടികള്‍ക്ക് സൈബര്‍ സെല്ലിന് കൈമാറിയത്.
മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ജില്ലാതല മീഡിയ മോണിറ്ററിംഗ് കമ്മിറ്റി നോഡല്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന്‍, അംഗങ്ങളായ ജില്ലാ ലോ ഓഫീസര്‍ എം. സീതാരാമ, പ്രൊഫ. ടി.സി മാധവപണിക്കര്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍