ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
Apr 9, 2014, 12:17 IST
മംഗലാപുരം: (www.kasargodvartha.com 09.04.2014) ബജ്‌പെയില്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബീഹാര്‍ സ്വദേശി രാകേഷ് (30) ആണ് ബുധനാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത്.
ഇയാള്‍ ജെ.സി.ബി. ഓപ്പറേറ്റര്‍ ആണ്. സഹപ്രവര്‍ത്തകനാണ് ഗുരുതരമായി പരിക്കേറ്റത്. കെ.എ 34-5423 നമ്പര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. മഞ്ചുനാഥ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. അപകടത്തെക്കുറിച്ച് ബജ്‌പെ പോലീസ് അന്വേഷിക്കുന്നു.
Also Read:
കേരളം വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക്
Keywords: Lorry, Driver, Died, Obituary, Mangalore, JCB Operator, Rakesh, Number, Police,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍