ബി.ജെ.പിയുടെ പ്രമുഖ നേതാക്കളുമായി ടി. സിദ്ദിഖ് കൂടിക്കാഴ്ച നടത്തി
Apr 1, 2014, 12:21 IST
കാസര്‍കോട്: (www.kasargodvartha.com 01.04.2014) ബി.ജെ.പിയില്‍ നിന്നും നേരത്തെ പുറത്താക്കപ്പെട്ട മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എം. നാരായണ ഭട്ട്, മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി, ബി.എം.എസ്. ജില്ലാ പ്രസിഡന്റ് അഡ്വ. എ.എന്‍. അശോക് കുമാര്‍ എന്നിവരുമായി യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖ് ചര്‍ച്ചനടത്തി.
ബി.ജെ.പി. നേതാക്കളോട് തെരഞ്ഞെടുപ്പില്‍ സിദ്ദിഖ് പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നാരായണഭട്ട്, ബാലകൃഷ്ണ ഷെട്ടി എന്നിവര്‍ ഉള്‍പെടെയുള്ള ബി.ജെ.പി. നേതാക്കള്‍ കെ. സുരേന്ദ്രന്റെ പ്രചരണ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ സിദ്ദിഖ് ഇവരുമായി കൂടിക്കാഴ്ച നടത്തിയതിന് ഏറെ പ്രാധാന്യമുണ്ട്.
തെരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ത്ഥനയുമായാണ് സിദ്ദിഖ് എത്തിയതെന്നാണ് നേതാക്കള്‍ വിശദീകരിക്കുന്നതെങ്കിലും ബി.ജെ.പി. നേതൃത്വം ഇതിനെ ഗൗരവമായി എടുത്തിട്ടുണ്ട്. സുരേന്ദ്രനെതിരെ മത്സരിക്കുമെന്ന് നേരത്തെ നാരായണ ഭട്ട് അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം സ്ഥാനാര്‍ത്ഥിയായി രംഗത്തുവന്നില്ല.
Also Read:
മുഖ്യമന്ത്രി എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സുകുമാരന്‍നായരുമായി കൂടിക്കാഴ്ച നടത്തി
Keywords: Election, BJP, Election-2014, UDF, Kasaragod, Kerala, UDF Candidate, Ad. T. Siddique, BJP Leaders, Meeting.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍