സ്വര്‍ണബിസ്‌ക്കറ്റുകള്‍ നല്‍കാമെന്നേറ്റ് 2,40,000 രൂപ വാങ്ങി വഞ്ചിച്ചുവെന്ന് പരാതി
Apr 17, 2014, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 17.04.2014) സ്വര്‍ണബിസ്‌ക്കറ്റുകള്‍ നല്‍കാമെന്നേറ്റ് 2,40,000 രൂപവാങ്ങി വഞ്ചിച്ചതായി പരാതി. കുമ്പള കോയിപ്പാടി എന്‍.എം. ഹൗസിലെ മുഹമ്മദാണ്(41) മലപ്പുറം സ്വദേശി മുസ്തഫ എന്നയാള്‍ക്കെതിരെ പരാതി നല്‍കിയത്. ഏപ്രില്‍ മൂന്നിനു മുഹമ്മദ് ബാങ്ക് റോഡില്‍ വെച്ച് മുസ്തഫയ്ക്കു പണം നല്‍കിയെന്നാണു പറയുന്നത്.
എന്നാല്‍ സ്വര്‍ണം നല്‍കാതെ മുസ്തഫ മുങ്ങുകയായിരുന്നുവത്രേ. ഒരാഴ്ച മുമ്പാണു താന്‍ മുസ്തഫയുമായി പരിചയപ്പെട്ടതെന്നും മുഹമ്മദ് പറയുന്നു. സ്വര്‍ണബിസ്‌ക്കറ്റുകള്‍ വില്‍ക്കാനുള്ള ലൈസന്‍സ് തനിക്കുണ്ടെന്നു ധരിപ്പിച്ചാണ് മുസ്തഫ തട്ടിപ്പു നടത്തിയത്.
Also Read:
വീട്ടമ്മയുടെ കൊലപാതകം: പ്രതിയെ തിരിച്ചറിഞ്ഞു
Keywords: Kasaragod, Kerala, Gold Buscet, complaint, Malappuram, Kerala, Gold Biscuit.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067