ചളിയങ്കോട് അക്രമണം: 4 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്; ഒരാള്‍ പിടിയില്‍
Apr 12, 2014, 13:04 IST
മേല്‍പറമ്പ്: (www.kasargodvartha.com 12.04.2014) ചളിയങ്കോട് ഉണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് ബാസിലിന്റെ പരാതിയില്‍ നാലുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ചളിയങ്കോട്ടെ ചന്ദ്രന്‍, നാരായണന്‍, അജിത്ത് കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇതില്‍ നാരായണന്‍ പോലീസ് കസ്റ്റഡിയിലാണ്.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. വീട്ടില്‍തനിച്ചായിരുന്ന ബാസിലിനെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന അക്രമികള്‍ മാരകായുധങ്ങളുമായി വെട്ടപ്പരിക്കേല്‍പിക്കുകയായിരുന്നു. വീട്ടില്‍ നിന്നിറങ്ങിയോടിയ ബാസില്‍ തൊട്ടടുത്ത പറമ്പില്‍ബോധം കെട്ടുവീണു. ഓടിക്കൂടിയ പരിസരവാസികളാണ് ബാസിലിനെ ആശുപത്രിയിലെത്തിച്ചത്.
അതേ സമയം കാസര്‍കോട് നിന്നും ചെമ്പരിക്കയിലേക്ക് കാറില്‍ പോവുകയായിരുന്ന സാബിത്ത്(21), ഹാമിദ്(31) എന്നിവരെ ചളിയങ്കോട് കോട്ടരുവത്ത് തടഞ്ഞുനിര്‍ത്തി അക്രമിച്ച സംഭവത്തില്‍ സി.എ.ബാസിത്തിന്റെ പരാതിയില്‍ 15ഓളം പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.
Related News:
ചളിയങ്കോട്ടും മേല്പറമ്പിലും അക്രമികളുടെ വിളയാട്ടം: വിദ്യാര്‍ത്ഥിക്ക് ഗുരുതരം, വീടുകളും കാറുകളും തകര്‍ത്തു
Also Read:
കോണ്‍ഗ്രസ് നേതാക്കളുടെ സ്ത്രീബന്ധം വെളിപ്പെടുത്തുന്ന പോസ്റ്റര്‍ ബി ജെ പി പുറത്തിറക്കി
Keywords: Melparamba, Chalayyangod, Murder-attempt, case, kasaragod, Kerala, Chaliyangod attack: case against 4 for murder attempt
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍