കാര്‍ കുഴിയിലേക്ക് മറിഞ്ഞ് സ്ത്രീകള്‍ ഉള്‍പെടെയുള്ള യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
Apr 18, 2014, 14:13 IST
ചട്ടഞ്ചാല്‍: (www.kvartha.com 18.04.2014) ബേവിഞ്ച സ്റ്റാര്‍ നഗര്‍ വളവില്‍ സ്വിഫ്റ്റ് കാര്‍ കുഴിയിലേക്ക് മറിഞ്ഞ് സ്ത്രീകള്‍ ഉള്‍പെടെയുള്ള യാത്രക്കാര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കളനാട് സ്വദേശികള്‍ സഞ്ചരിച്ച കെ.എല്‍. 14 ജെ. 6605 നമ്പര്‍ സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടത്.
കാറിലെ യാത്രക്കാരായ കളനാട്ടെ കെ.ഇ.അഹമ്മദ് കുഞ്ഞി(62), ഭാര്യ ആയിഷ (55), മകന്‍ സാദിഖ്(28), ഭാര്യ സാബിറ(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പാടേതകര്‍ന്നു. അപകടംകണ്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇവരെ പുറത്തെടുക്കുകയായിരുന്നു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.
Also Read:
എവറസ്റ്റില്‍ മഞ്ഞിടിച്ചിലില്‍ 6 മരണം: 9 പേരെ കാണാതായി
Keywords: Bevinja, Car-Accident, Injured, Kalanad, Kerala, Kasaragod, Swalath, Hospital, Treatment.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067