മൊഗ്രാല്‍പുത്തൂരില്‍ അറവു മാലിന്യങ്ങള്‍ റോഡരികില്‍ തള്ളി
Apr 18, 2014, 12:16 IST
കാസര്‍കോട്: (www.kasargodvartha.com 18.04.2014) മൊഗ്രാല്‍പുത്തൂരില്‍ അറവു മാലിന്യങ്ങള്‍ റോഡരികില്‍ തള്ളിയത് പരിസരവാസികളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായി. മൊഗ്രാല്‍പുത്തൂര്‍ കടവത്താണ് അറവു മാലിന്യങ്ങള്‍ തള്ളിയത്. പോത്തിന്റെ കൊമ്പും മറ്റു അവശിഷ്ടങ്ങളുമാണ് ജനവാസ കേന്ദ്രത്തില്‍ തള്ളിയത്.
ഇതുകാരണം ഈ പ്രദേശത്ത് ഇപ്പോള്‍ ദുര്‍ഗന്ധ പൂരിതമാണ്. പലര്‍ക്കും ചര്‍ദ്ദിയും ഓക്കാനവും ശാസ്വതടസവും അനുഭവപ്പെടുന്നു. നാട്ടുകാര്‍ വിവരമറിയിച്ചിട്ടും അധികൃതര്‍ മാലിന്യംതള്ളുന്നതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. പകര്‍ച്ചവ്യാധികളും പടന്നുപിടിക്കാനുള്ള സാധ്യതയുമുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണ വിലക്ക് കമ്മീഷന്‍ നീക്കി
Keywords: Animal Waste, Mogral Puthur, Kasaragod, Kerala, Buffalo, Road Side, Complaint.
Advertisement:
അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണ വിലക്ക് കമ്മീഷന്‍ നീക്കി
Keywords: Animal Waste, Mogral Puthur, Kasaragod, Kerala, Buffalo, Road Side, Complaint.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067