city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബസില്‍ തട്ടി വാന്‍ നിയന്ത്രണം വിട്ടുമറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കുമ്പള: (www.kasargodvartha.com 28.04.2014) ബസിനെ മറികടക്കുന്നതിനിടയില്‍ വാന്‍ നിയന്ത്രണം വിട്ട് റോഡരികിലേക്കു മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

തിങ്കളാഴ്ച രാവിലെ എട്ടര മണിയോടെ കുമ്പള ദീപക് ഗ്യാരേജിനടുത്താണ് അപകടമുണ്ടായത്. ബായാറിലെ ഷംസീറാ(22)ണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കുമ്പളയില്‍ നിന്നു കാസര്‍കോട്ടേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.

\ ബസില്‍ തട്ടി വാന്‍ നിയന്ത്രണം വിട്ടുമറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ബസില്‍ തട്ടി വാന്‍ നിയന്ത്രണം വിട്ടുമറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords:  Kumbala, kasaragod, Kerala, Accident, Bus, Omni, Bayar, Shamseer, Bus smashes into Omni near Kumbala

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia