വിവാഹത്തലേന്ന് വിഷം കഴിച്ച യുവതി മരിച്ചു
Apr 17, 2014, 09:28 IST
മംഗലാപുരം: (www.kasargodvartha.com 17.04.2014) വിവാഹത്തലേന്ന് വിഷം കഴിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുള പിലിപ്പിയിലെ അണ്ണു പൂജാരിയുടെ മകള്‍ ഇന്ദിര(34)യാണ് മരിച്ചത്. ഏപ്രില്‍ ഒമ്പതിനു വിവാഹിതയാകേണ്ട ഇന്ദിര തലേന്ന് രാത്രി വീട്ടിനകത്തു വെച്ച് വിഷം കഴിക്കുകയായിരുന്നു.
പുത്തൂരിലെ സ്വകാര്യാശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന യുവതി കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ചത്. വിട്ടല്‍ പോലീസ് കേസെടുത്തു.
Also Read:
സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം
Keywords: Suicide, Obituary, Treatment, Bride, Mangalore, Marriage, Indira, Police, Case.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067