കെടുകാര്യസ്ഥത: ജനറല്‍ ആശുപത്രിയില്‍ ബി.ജെ.പി നേതാക്കളുടെ പരിശോധന
Apr 28, 2014, 13:39 IST
കാസര്‍കോട്: (www.kasargodvartha.com 28.04.2014) ജനറല്‍ ആശുപത്രിയില്‍ ബി.ജെ.പി. നേതാക്കള്‍ പരിശോധന നടത്തി. ആശുപത്രിയുടെ ശോചനീയാവസ്ഥ നേരിട്ട് മനസിലാക്കാനായിരുന്നു തിങ്കളാഴ്ച രാവിലെ നേതാക്കള്‍ കൂട്ടത്തോടെ ആശുപത്രിയില്‍ എത്തിയത്.
ആശുപത്രിയിലെ കക്കൂസുകളും വാര്‍ഡുകളും നോക്കിക്കണ്ട നേതാക്കള്‍ രോഗികളുമായി പ്രയാസങ്ങള്‍ ചോദിച്ചറിഞ്ഞു. ആവശ്യത്തിന് മരുന്നുകള്‍ ലഭിക്കാത്തതും ജലക്ഷാമവും ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും കുറവും വാര്‍ഡുകളുടെ ശുചീകരണം ഇല്ലായ്മയും നേതാക്കള്‍ക്ക് ബോധ്യപ്പെട്ടു. ആശുപത്രി സുപ്രണ്ടുമായും മറ്റു അധികൃതരുമായും ചര്‍ചചെയ്ത് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
ബി.ജെ.പി. ജില്ലാ സെക്രട്ടറി സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, പി. രമേശ്, പ്രമീള സി. നായിക്ക്, സരോജ ആര്‍ ബല്ലാള്‍, നഞ്ചില്‍ കുഞ്ഞിരാമന്‍, പി.ആര്‍. സുനില്‍, അനീഷ് നാരമ്പാടി, ശ്രീലത ടീച്ചര്‍, അശ്വിനി, അനിത, എസ്. കുമാര്‍, അനില്‍കുമാര്‍, സദാശിവ പരവനടുക്കം, പ്രശാന്ത് കാറടുക്ക, ശ്രീധരന്‍ വെള്ളൂര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ ഉണ്ടായിരുന്നു.
Also read:
സുധീരന് ആന്റണിയോടു പറഞ്ഞത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ (ഫോണ്‍ സംഭാഷണത്തിന്റെ സാക്ഷി മൊഴി) Keywords: BJP, General-hospital, Visits, Kasaragod, Kerala, BJP inspection in General Hospital.
Advertisement:
ആശുപത്രിയിലെ കക്കൂസുകളും വാര്‍ഡുകളും നോക്കിക്കണ്ട നേതാക്കള്‍ രോഗികളുമായി പ്രയാസങ്ങള്‍ ചോദിച്ചറിഞ്ഞു. ആവശ്യത്തിന് മരുന്നുകള്‍ ലഭിക്കാത്തതും ജലക്ഷാമവും ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും കുറവും വാര്‍ഡുകളുടെ ശുചീകരണം ഇല്ലായ്മയും നേതാക്കള്‍ക്ക് ബോധ്യപ്പെട്ടു. ആശുപത്രി സുപ്രണ്ടുമായും മറ്റു അധികൃതരുമായും ചര്‍ചചെയ്ത് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
ബി.ജെ.പി. ജില്ലാ സെക്രട്ടറി സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, പി. രമേശ്, പ്രമീള സി. നായിക്ക്, സരോജ ആര്‍ ബല്ലാള്‍, നഞ്ചില്‍ കുഞ്ഞിരാമന്‍, പി.ആര്‍. സുനില്‍, അനീഷ് നാരമ്പാടി, ശ്രീലത ടീച്ചര്‍, അശ്വിനി, അനിത, എസ്. കുമാര്‍, അനില്‍കുമാര്‍, സദാശിവ പരവനടുക്കം, പ്രശാന്ത് കാറടുക്ക, ശ്രീധരന്‍ വെള്ളൂര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ ഉണ്ടായിരുന്നു.
Also read:
സുധീരന് ആന്റണിയോടു പറഞ്ഞത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ (ഫോണ്‍ സംഭാഷണത്തിന്റെ സാക്ഷി മൊഴി)
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067