ബാളിഗെ അസീസ് വധം: കുറ്റപത്രം സമര്‍പ്പിച്ചു, പ്രതികള്‍ 11
Apr 29, 2014, 19:59 IST
കുമ്പള: (www.kasargodvartha.com 29.04.2014) പൈവളിഗെ ബായിക്കട്ടയിലെ ബാളിഗെ അസീസിനെ(40) കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. 11 പ്രതികളാണുള്ളത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
പൈവളിഗെയിലെ അബ്ദുല്‍ ഹമീദ് എന്ന അമ്മി(30), ഷാഫി എന്ന ചോട്ടു ഷാഫി(23), മടിക്കേരിയിലെ ശൗക്കത്തലി(30), ബണ്ട്വാളിലെ മുഹമ്മദ് റഫീഖ് എന്ന തലക്കി റഫീഖ്(26), കായര്‍ക്കട്ടയിലെ കെ. അന്‍ഷാദ് എന്ന അഞ്ചു(21), പൈവളിഗെയിലെ മുഹമ്മദ് റഹീസ്(22), പൈവളിഗെയിലെ ജയറാം നോണ്ട(40) പൈവളിഗെയിലെ ഇസു കുസിയാദ് എന്ന സിയ(25), പൈവളിഗെയിലെ നൂര്‍ഷ(23), കെ.ഷാഫി എന്ന എം. എല്. എ. ഷാഫി(23), പി. അബ്ദുല്‍ ശിഹാബ്(25) എന്നിവരാണ് കേസിലെ പ്രതികള്‍.
2014 ജനുവരി 25ന് രാത്രിയാണ് അസീസ് കൊല്ലപ്പെട്ടത്. കേസില്‍ 52 സാക്ഷികളാണുള്ളത്.
Also Read:
അറസ്റ്റിലായ പോക്കറ്റടി സംഘം 30 ഓളം കേസുകളില്‍ പ്രതികള്‍; കോടികളുടെ ആസ്തി
Keywords: Balige Asis Murder, Kumbala, Police, Court, paivalika, Case, Kerala, Balige Azeez murder: Police files charge sheet
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067