നുള്ളിപ്പാടിയില്‍ യുവാവ് വാഹനമിടിച്ച് മരിച്ചു
Apr 1, 2014, 00:55 IST
കാസര്‍കോട്: (www.kasargodvartha.com 31.03.2014) നുള്ളിപ്പാടി ദേശീയപാതയില്‍ പെട്രോള്‍ പമ്പിന് സമീപംഅജ്ഞാത യുവാവ് വാഹനമിടിച്ച് മരിച്ചു. മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മാന്വല്‍ നാച്ച്വര്‍ എന്നെഴുതിയിട്ടുള്ള ബ്രൗണ്‍ നിറത്തിലുള്ള ഷര്‍ട്ടും കറുപ്പ് നിറത്തിലുള്ള പാന്റുമാണ് യുവാവ് ധരിച്ചിരുന്നത്. 40 വയസ് പ്രായംതോന്നിക്കും. മൃതദേഹം ചിഹ്നഭിന്നമായ നിലയിലായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. അജ്ഞാതവാഹനമിടിച്ച് തെറിച്ചുവീണ യുവാവിന്റെ മേല്‍ മറ്റൊരു വാഹനം കയറി ഇറങ്ങിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
മൃതദേഹത്തില്‍ നിന്നും ഒഴുകിയ രക്തം റോഡില്‍ തളംകെട്ടി നിന്നിരുന്നു. സമീപം ചരടും കറുത്ത പ്ലാസ്റ്റിക് ചെരിപ്പും ഉണ്ടായിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Keywords: Accident, Nullippady, Kasaragod, Kerala, Police, Fire force, General hospital, Unknown Body, Accident claims man's life.
Advertisement:
മൃതദേഹത്തില്‍ നിന്നും ഒഴുകിയ രക്തം റോഡില്‍ തളംകെട്ടി നിന്നിരുന്നു. സമീപം ചരടും കറുത്ത പ്ലാസ്റ്റിക് ചെരിപ്പും ഉണ്ടായിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍