പണം ആവശ്യപ്പെട്ട് മര്‍ദനം; യുവതിയും കുഞ്ഞും മാതാവും ആശുപത്രിയില്‍
Apr 19, 2014, 13:19 IST
കാസര്‍കോട്: (www.kasargodvartha.com 19.04.2014) ഭര്‍ത്താവിന്റെ അടിയേറ്റ് യുവതിയെയും കുഞ്ഞിനെയും മാതാവിനെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേല്‍പ്പറമ്പില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹസീന(25), കുട്ടി അനസ്(ഏഴ്), ഹസീനയുടെ മാതാവ് മറിയംബി(40) എന്നിവരാണ് ആശുപത്രിയിലുള്ളത്.
ഹസീനയുടെ പേരില്‍ ബാങ്കിലുള്ള 90,000 രൂപ എടുത്തു തരണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് മുഹമ്മദലിയാണ് മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. മറിയംബിക്ക് ഇരുമ്പു വടികൊണ്ട് തലയ്ക്കു അടിയേറ്റിട്ടുണ്ട്. ഹസീനയുടെ മറ്റുമക്കളായ മറിയം മുബാസ്(ഒന്ന്), ലുബാസ്(ഒമ്പത്) എന്നിവരേയും മര്‍ദിച്ചതായും പരാതിയുണ്ട്.
Also Read:
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ലാലും ഫഹദും മികച്ച നടന്‍മാര്‍, ആന്‍ അഗസ്റ്റിന്‍ മികച്ച നടി
Keywords: Attack, Family, House-wife, Injured, Hospital, Complaint, Melparamba, Kerala, 3 member family Hospitalized.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067