പടന്നയില്‍ ബി.ജെ.പി. പ്രചാരണ വാഹനത്തിന് നേരെ അക്രമം: യുവമോര്‍ച്ച പ്രതിഷേധിച്ചു
Mar 26, 2014, 17:35 IST
കാസര്‍കോട്: (kasargodvartha 26.03.2014) പടന്നയില്‍ ബി.ജെ.പി. പ്രചാരണ വാഹനത്തിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് യുമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബുധനാഴ്ചയാണ് കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ വാഹനത്തിന് നേരെ പടന്നയില്‍ അക്രമമുണ്ടായത്. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വിളറിപൂണ്ടവരാണ് ക്രമത്തിനുപിന്നുള്ളതെന്ന് യുവമോര്‍ച്ച ആരോപിച്ചു.
ജില്ലാ പ്രസിഡണ്ട് പി.ആര്‍.സുനില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം വിജയ്‌റൈ, എ.പി. ഹരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ധനഞ്ജയന്‍ മധൂര്‍, കിരണ്‍.ജെ.കുഡ്‌ലു എന്നിവര്‍ നേതൃത്വം നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Attack, Padanna, BJP, Yuvamorcha, March, K.Surendran, election,
Advertisement:
ജില്ലാ പ്രസിഡണ്ട് പി.ആര്‍.സുനില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം വിജയ്‌റൈ, എ.പി. ഹരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ധനഞ്ജയന്‍ മധൂര്‍, കിരണ്‍.ജെ.കുഡ്‌ലു എന്നിവര്‍ നേതൃത്വം നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍