city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫിന് അനുകൂലം: മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: ഏപ്രില്‍ 10ന് നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കോണ്‍ഗ്രസിന് അനുകൂലമാണെന്ന് ബോധ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം ഉന്നതാതികാരസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ വികസനത്തിന് വേണ്ടി ദാഹിക്കുകയാണ്. രാജ്യത്ത് വികസനം നടക്കണമെങ്കില്‍ കേന്ദ്രത്തില്‍ വീണ്ടും യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും ആയതിനാല്‍ കാസര്‍കോട്ടെ പൗരബോധമുള്ള ജനങ്ങള്‍ യുഡിഎഫിന് വോട്ടുചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫിന് അനുകൂലം: മുഖ്യമന്ത്രിചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷതവഹിച്ചു. പി.ടി. ജോസ്, പി. രാമകൃഷ്ണന്‍, അഡ്വ: സി.കെ ശ്രീധരന്‍, കെ. നീലകണ്ഠന്‍, എം. ലിജു, കെ. വെളുത്തമ്പു, എം.സി ഖമറുദ്ദീന്‍, , സി.ടി.അഹമ്മദലി, പി.ബി അ്ബ്ദുള്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, എം.പി മുരളി, എം.സി.ജോസ്, എന്‍. നാര്യണന്‍, എ.പി നാരായണന്‍, ഹരീഷ് പി നമ്പ്യാര്‍, എം.എസ് മുഹമ്മദ് കുഞ്ഞി, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, എം.പി ഉണ്ണികൃഷ്ണന്‍, പെരിങ്ങോം മുസ്തഫ, എസ്.എ ഷുക്കൂര്‍, സി.എ കരീം, ജോര്‍ജ്ജ് പൈനാപ്പിള്ളി, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, കെ.വി ഗംഗാധരന്‍, എ. അബ്ദുറഹിമാന്‍, മുസ്തഫ കടന്നപ്പള്ളി, ബഷീര്‍ വെള്ളിക്കോത്ത്, വി.കെ.പി ഹമീദലി, എ.ഹമീദ് ഹാജി, പി.എ അഷറഫലി, പി.ഗംഗാധരന്‍ നായര്‍, വി.എന്‍ എരിപുരം, പി.സി രാജേന്ദ്രന്‍, മഞ്ചുനാഥ ആല്‍വ, സ്ഥാനാര്‍ത്ഥി അഡ്വ: ടി. സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു.

ടി. സിദ്ദിഖിന്റെ പ്രചരണപരിപാടി വെള്ളിയാഴ്ച കാസര്‍കോട് നിയോജകമണ്ഡലത്തില്‍

കാസര്‍കോട്: 8.30 കര്‍മ്മംതൊടി, 9.00 കുണ്ടാര്‍, 9.10 മഞ്ഞമ്പാറ, 9.20 ആദൂര്‍, 9.30 മുള്ളേരിയ, 9.40 പൂത്തപ്പലം, 10.00 നാട്ടക്കല്‍, 10.15 പള്ളപ്പാടി, 10.30 ഐത്തനടുക്ക, 10.40 നെട്ടണിഗെ ജംങ്ഷന്‍, 10.50 കുതളപ്പാറ, 11.00 ബജ, 11.10 കിന്നിങ്കാര്‍, 11.20 ബീജതക്കട്ട, 11.30 ഏത്തടുക്ക, 11.40 അജ്ജിമൂല, 11.50 മുനിയൂര്‍, 12.00 സി.എച്ച് നഗര്‍, 12.10 കുമ്പഢാജെ, 12.20 തുപ്പക്കല്‍, 12.30 ചെറൂണി, 12.40 ബെളിഞ്ച, 12.50 മുക്കൂര്‍ നാട്ടക്കല്ല്, 1.30 ഗൊസാഡ, 1.40 മാര്‍പ്പനടുക്ക, 1.50 കറുവത്തടുക്ക,2.00 വിദ്യാഗിരി, 2.10 ബാറഡുക്ക ഹിദായത്ത് നഗര്‍, 2.20 ബീജന്തടുക്ക, 2.30 പെര്‍ഡാല, 2.50 പള്ളത്തടുക്ക, 3.00 ചാലക്കോട്, 3.10 ബമ്പത്തടുക്ക, 3.20 ചെംഗുളി കോട്ട, 3.30 ദേവറമൊട്ട (മാടത്തടുക്ക), 3.40 കന്യപ്പാടി, 3.50 ഗോളിയടുക്ക, 4.00 പട്ടാജെ, 4.10 നീര്‍ച്ചാല്‍, 4.20 കിളിങ്കാര്‍, 4.30 ബേള, 4.40 സീതാംഗോളി, 4.50 കടമ്പള, 5.00 കുഞ്ചാര്‍, 5.10 മാന്യ, 5.20 ചെടേക്കാല്‍, 5.30 ചര്‍ലടുക്ക, 5.40 തായല്‍ നക്രാജെ, 5.50 കോളാരി, 6.00 മാവിനക്കട്ട, 6.10 നാരംപാടി, 6.20 അര്‍ലടുക്ക, 6.30 ചന്ദ്രംപാറ, 6.40 ചാത്തപ്പാടി, 6.50 പൈക്ക ബാലടുക്ക, 7.00 നെല്ലിക്ക, 7.10 അതൃക്കുഴി, 7.20 അജക്കോട്, 7.30 എടനീര്‍, 7.45 എതിര്‍ത്തോട്.

ടി.സിദ്ദിഖിന്റെ പ്രചരണപരിപാടി 29 ന് മഞ്ചേശ്വരത്ത്

മഞ്ചേശ്വരം: കുഞ്ചത്തൂര്‍-8.30, ഉദ്യാവാര-9.00, രാഗം ഹോട്ടല്‍-9.30, കടമ്പാര്‍ മസ്ജിദ്-9.45, മച്ചംമ്പാടി കോടി-10.00, തവിടുഗോളി-10.15, പുരുഷന്‍കോടി-10.30, പാത്തൂര്‍-10.45, ആനക്കല്ല്-11.00, ദൈക്കോളി-11.15, ഗാന്ധി നഗര്‍-11.30, ഭട്യപ്പദവ-11.45, മീയ്യപ്പദവ്-12.00, ജോഡുക്കല്ല്-12.15, പൈവളിഗെ നഗര്‍-12.30, മുളിഗദ്ദെ-1.15, പെര്‍മുദെ-1.30, അംഗഡിമുഗര്‍-1.45, കന്തല്‍-2.00, ഷേണി-2.15, ബമ്പത്തടുക്ക-2.30, പല്ല-2.45, കട്ടത്തടുക്ക-3.00, സീതാംഗോളി-3.30, മുളിയടുക്ക-5.30, ബദരിയനഗര്‍-6.00, പേരാല്‍-6.15, മൊഗ്രാല്‍-6.30, കോയിപ്പാടി കടപ്പുറം-6.45, കൊപ്പളം-7.00, ഷിറിയ-7.15,പെരിങ്കടി ജംങ്ഷന്‍-7.30, ചിന്നമുഗറു-7.45, പച്ചമ്പള-8.00, അടുക്ക-8.15, ബന്തിയോട്-8.30 (സമാപനം)

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, UDF, Oommen Chandy, Kerala, Election-2014, Muslim-league, Congress, T. Sideeque. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia