കവര്‍ച്ച നടന്ന കട ബൈക്കില്‍ നോക്കിനില്‍ക്കുന്നതിനിടയില്‍ മറ്റൊരു ബൈക്കിടിച്ചു
Mar 28, 2014, 17:25 IST
കാസര്‍കോട്: (www.kasargodvartha.com 28.03.2014)കവര്‍ച്ച നടന്ന കട ബൈക്കിലെത്തി നോക്കിനില്‍ക്കുന്നതിനിടയില്‍ മറ്റൊരു ബൈക്കിടിച്ചു. ബൈക്ക് യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ തളങ്കര പള്ളിക്കാലിലാണ് അപകടം നടന്നത്.
പള്ളിക്കാലിലെ ടെലോണ്‍ സല്‍വാര്‍ മെറ്റീരിയല്‍ ഹോള്‍സെയില്‍ കടയില്‍ വ്യാഴാഴ്ച രാത്രി കവര്‍ച്ച നടന്നിരുന്നു. കവര്‍ച്ച നടന്ന വിവരമറിഞ്ഞ് വെള്ളിയാഴ്ച രാവിലെ തളങ്കരയിലെ ഒരു യുവാവ് ബൈക്കിലെത്തി അത് നോക്കിനില്‍ക്കുന്നതിനിടയിലാണ് മറ്റൊരു ബൈക്ക് വന്ന് ഇടിച്ചത്.
പോലീസ് ഈ സമയം കവര്‍ച്ച ശ്രമം നടന്ന കടയില്‍ പരിശോധന നടത്തിവരികയായിരുന്നു. അപകടത്തില്‍ പെട്ടവരെ പോലീസ് തന്നെയാണ് രക്ഷപ്പെടുത്തിയത്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Bike, Injured, Accident, Police, Robbery, Thalangara, Pallikkal.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍