മോഡിയെ പ്രധാനമന്ത്രിയാക്കുന്നതിനു പിന്നില്‍ കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന കോര്‍പറേറ്റുകള്‍: കോടിയേരി
Mar 29, 2014, 18:07 IST
കാസര്‍കോട്: (www.kasargodvartha.com 29.03.2014)മോഡിയെ പ്രധാനമന്ത്രിയാക്കുന്നതിനു പിന്നില്‍ കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന ചില കോര്‍പറേറ്റുകളാണെന്ന് നിയമസഭാ പ്രതിപക്ഷ ഉപനേതാവും സി പി എം പോളിറ്റ് ബ്യൂറോ മെമ്പറുമായ കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
1980 ല്‍ വെറും രണ്ടു സീറ്റുണ്ടായിരുന്ന ബി ജെ പിയെ വളര്‍ത്തിയത് രാജീവ് ഗാന്ധിയും പിന്നീട് വന്ന നരസിംഹറാവുമാണെന്ന് കോടിയേരി കുറ്റപ്പെടുത്തി.
15 കക്ഷികളടങ്ങുന്ന മൂന്നാം മുന്നണി തെരഞ്ഞെടുപ്പിനുശേഷം ഒന്നിച്ച് സര്‍ക്കാരുണ്ടാക്കുമെന്നും കോടിയേരി അവകാശപ്പെട്ടു. പല സംസ്ഥാനത്തും പരസ്പരം മത്സരിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം സ്ഥലത്തും യോജിപ്പോടെയാണ് മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച രാവിലെ കാസര്‍കോട് പ്രസ്‌ക്ലബിന്റെ പടയൊരുക്കം- 2014 പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2009 ല്‍ കനത്ത തിരിച്ചടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനുണ്ടായത്. എന്നാല്‍ 2011 ആയപ്പോള്‍ അതിന് മാറ്റം വന്നു. 68 സീറ്റ് എല്‍ ഡി എഫിന് ലഭിച്ചപ്പോള്‍ യു ഡി എഫിന് 72 സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. അരശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടാത്.
ആ തെരഞ്ഞെടുപ്പില്‍ തന്നെ 12 ലോക്‌സഭാ സീറ്റുകളില്‍ ഭൂരിപക്ഷം എല്‍ ഡി എഫിനായിരുന്നു. അന്ന് അധികാരത്തിലേറിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനൊപ്പമുണ്ടായിരുന്ന പല കക്ഷികളും ഇപ്പോള്‍ അവരില്‍ നിന്നും വിട്ടുമാറി. സാമുദായിക സംഘടനകളും അതൃപ്തിയിലാണ്. ഈ തെരഞ്ഞെടുപ്പില്‍ 2009 ലെ ഫലമല്ല ഉണ്ടാവാന്‍ പോകുന്നതെന്നും 2004 ലെ ഫലമാണ് ഉണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ബി ജെ പിയെ വളര്‍ത്തിയത് കോണ്‍ഗ്രസ് തന്നെയാണ്. ഇക്കാര്യം എ ഐ സി സി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ പി ഉണ്ണികൃഷ്ണന്‍ കഴിഞ്ഞയാഴ്ച ഇറങ്ങിയ ഒരു വാരികയില്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 18 ശതമാനം വോട്ട് ലഭിച്ച ബി ജെ പിക്ക് 106 എം പിമാരാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്നും വലിയ വ്യത്യാസമൊന്നും ഇപ്പോള്‍ ഉണ്ടായിട്ടില്ല.
പരിപാടിയില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എം ഒ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി സ്വാഗതവും വൈസ് പ്രസി. വി വി പ്രഭാകരന്‍ നന്ദിയും പറഞ്ഞു. സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രനും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read: വി എസ് കീഴടങ്ങിയതിനു പിന്നിലെ സത്യം; പ്രതിപക്ഷ നേതൃപദവി നിലനില്‍ക്കണം; പാര്‍ട്ടിയും വേണം
Keywords: Kodiyeri Balakrishnan, Narendra Modi, Prime Minister, Candidate,Loksabha, Seat, Kasaragod, Congress, BJP, Election-2014, LDF, Kerala.
Advertisement:
City Gold | Glow of Purity
വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
മംഗലാപുരത്ത് ഫ്‌ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍