വാഹനങ്ങളില്‍ ചെറുതായി നമ്പര്‍ പ്രദര്‍ശിപ്പിച്ചാല്‍ പിടികൂടും
Feb 6, 2014, 00:15 IST
കാസര്‍കോട്: ജില്ലയില്‍ നിയമാനുസൃതമല്ലാത്ത വിധം രജിസ്‌ട്രേഷന്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
ചില വാഹനങ്ങളില്‍ മുന്‍വശം നമ്പര്‍ പ്ലേറ്റുകള്‍ വലിപ്പം കുറച്ചും നമ്പറുകള്‍ വളരെ ചെറുതായും പ്രദര്‍ശിപ്പിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഇത്തരം വാഹനങ്ങളെ പിടികൂടാന്‍ പരിശോധന കര്‍ശനമാക്കുമെന്ന് ആര്‍ ടി ഒ അറിയിച്ചു.
നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നവര്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കും. വാഹന ഉടകള്‍ നിയമാനുസൃതമായ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണെന്ന് ആര്‍ ടി ഒ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, RTO, Vehicle, Kerala, Number plate, Small Number Plate, RTO to take action against vehicles with small number plates, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752