city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളിയില്‍ മോഷണ ശ്രമം: യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: പള്ളി കുത്തിത്തുറന്ന് മോഷണത്തിനു ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. മുള്ളേരിയ മയില്‍പാറയിലെ മുഹമ്മദ് റഫീഖ്(36) ആണ് അറസ്റ്റിലായത്.

ബുധനാഴ്ച പകല്‍ മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനടുത്ത മൈമൂന്‍ പള്ളിയിലാണ് മോഷണ ശ്രമം നടന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയില്‍ നിന്നു മോട്ടോര്‍ പമ്പും ഇരുമ്പ് പാരയും കണ്ടെടുത്തു.
പള്ളിയില്‍ മോഷണ ശ്രമം: യുവാവ് അറസ്റ്റില്‍ ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also read:
ബിഎസ്എന്‍എല്ലിനെ ചൈന ഹാക്ക് ചെയ്തു

Keywords:  Manjeshwaram, Youth, Natives, Railway station, Robbery, kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia