മാരകശേഷിയുള്ള സ്ഫോടക വസ്തുക്കളുമായി യുവാവ് അറസ്റ്റില്‍
Feb 7, 2014, 17:00 IST
ഉപ്പള: മാരകശേഷിയുള്ള സ്ഫോടക വസ്തുക്കളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൈവെളിഗയിലെ ഖാദറിന്റെ മകന് ഹസൈനാറാണ് (18) അറസ്റ്റിലായത്. പൈവെളിഗയിലെ ജയരാമ റാവുവിന്റെ ഉടമസ്ഥതയിലുള്ള കരിങ്കല്‍ ക്വാറിയിലെ റൈറ്ററാണ് അറസ്റ്റിലായ ഹസൈനാര്‍.
പോലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സി.ഐ സിബി തോമസ്, എസ്.ഐ ബിജുലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്.
രണ്ടു ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന 60 കിലോ അമോണിയം നൈട്രേറ്റ്, 60 ഡിറ്റനേറ്ററുകള്‍, 28 ജലാറ്റിന്‍ സ്റ്റിക്, നാടന്‍ തിരി എന്നീ സ്ഫോടക വസ്തുക്കള്‍ പിടികൂടിയിട്ടുണ്ട്. ക്വാറിക്ക് സമീപത്തായി കെട്ടിയ ഓലഷെഡ്ഡിലാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
Keywords :Kasaragod, explosives-robbery, Uppala, Police, enquiry, Kerala,Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
പോലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സി.ഐ സിബി തോമസ്, എസ്.ഐ ബിജുലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്.
രണ്ടു ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന 60 കിലോ അമോണിയം നൈട്രേറ്റ്, 60 ഡിറ്റനേറ്ററുകള്‍, 28 ജലാറ്റിന്‍ സ്റ്റിക്, നാടന്‍ തിരി എന്നീ സ്ഫോടക വസ്തുക്കള്‍ പിടികൂടിയിട്ടുണ്ട്. ക്വാറിക്ക് സമീപത്തായി കെട്ടിയ ഓലഷെഡ്ഡിലാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടാക്കിയ യുവതിക്ക് 20 മാസം തടവ്
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752