മുന്നണി ബന്ധമില്ലാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യാന്‍ ഐ.എന്‍.എല്ലിനെ കിട്ടില്ല: അഹമദ് ദേവര്‍കോവില്‍
Feb 7, 2014, 21:29 IST
കാസര്‍കോട്: മുന്നണി ബന്ധമില്ലാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യാന്‍ ഐ.എന്‍.എല്ലിനെ കിട്ടില്ലെന്നും മുന്നണി ബന്ധം പാര്‍ട്ടി അജണ്ടയല്ലെന്നും ഐ.എന്‍.എല്‍ അഖിലേന്ത്യാ സെക്രട്ടറി അഹമദ് ദേവര്‍കോവില്‍ പറഞ്ഞു. ഐ.എന്‍.എല്‍ കാസര്‍കോട് ലോക്സഭാ മണ്ഡലം കണ്വെന്ഷന് പുതിയ ബസ് സ്റ്റാന്റ് സമീപത്തെ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എന്‍.എല്ലിന് വ്യക്തമായ രാഷ്ട്ീയ പാരമ്പര്യമുണ്ട്. പ്രവര്‍ത്തകരുടെ വികാരത്തനനുസരിച്ച് വരുന്ന പാര്‍ലമെന്റ് തിരഞ്ഞടുപ്പില്‍ പാര്‍ട്ടി എന്ത് നിലപാട് സ്വീകരിക്കുമെന്ന് മാര്‍ച്ച് മാസത്തല്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കും.
സാമ്രാജ്യ-വര്‍ഗീയ ശക്തികള്‍ക്കെതിരെ ഇടതുപക്ഷം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് അംഗീകരിച്ചുകൊണ്ടാണ് ഐ.എന്‍.എല്‍ ഇടതുപക്ഷവുമായി സഹകരിച്ചു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.എ. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം സ്വാഗതം പറഞ്ഞു. കെ.എസ്. ഫഖ്റുദ്ദീന്‍, മൊയ്തീന്‍കുഞ്ഞി കളനാട്, അജിത് കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ് സംസാരിച്ചു. എം.എ. ലത്തീഫ് നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
Also read: സ്വര്‍ണകടത്തിന് ജ്വല്ലറികള്‍ക്കും ബന്ധം; കാസര്‍കോട്ടെ രണ്ട് ജ്വല്ലറികളില്‍ റെയ്ഡ്
Keywords: Kasaragod, INL, Conference, Political party, Busstand, Inauguration, Mobile Phone, Cheating, Complaint, Bank, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
സാമ്രാജ്യ-വര്‍ഗീയ ശക്തികള്‍ക്കെതിരെ ഇടതുപക്ഷം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് അംഗീകരിച്ചുകൊണ്ടാണ് ഐ.എന്‍.എല്‍ ഇടതുപക്ഷവുമായി സഹകരിച്ചു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.എ. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം സ്വാഗതം പറഞ്ഞു. കെ.എസ്. ഫഖ്റുദ്ദീന്‍, മൊയ്തീന്‍കുഞ്ഞി കളനാട്, അജിത് കുമാര്‍ ആസാദ്, സുബൈര്‍ പടുപ്പ് സംസാരിച്ചു. എം.എ. ലത്തീഫ് നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Related News:
Also read: സ്വര്‍ണകടത്തിന് ജ്വല്ലറികള്‍ക്കും ബന്ധം; കാസര്‍കോട്ടെ രണ്ട് ജ്വല്ലറികളില്‍ റെയ്ഡ്
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752