ഭെല്‍- ഇഎംഎല്‍ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പാക്കണം: സി.ഐ.ടി.യു
Feb 11, 2014, 00:59 IST
കാസര്‍കോട്: ഭെല്‍- ഇഎംഎല്‍ ജീവനക്കാരുടെ ഏഴുദിവസം പിന്നിട്ട അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറാകണമെന്ന് സി.ഐ.ടി.യു ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ന്യായമായ ആവശ്യങ്ങളുയര്‍ത്തി നടത്തുന്ന സമരത്തെ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രശ്നം പരിഹരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ സമരത്തിന് സിഐടിയു നേതൃത്വം നല്‍കും.
തൊഴിലാളികളുടെ ശമ്പളപരിഷ്കരണത്തിനും കമ്പനി വികസനത്തിനും വേണ്ടിയാണ് സംയുക്ത സമരസമിതി നിരാഹാര സമരം ആരംഭിച്ചത്. കമ്പനിയില്‍ ജോലിയെടുക്കുന്നവരും ഭക്ഷണം കഴിക്കാതെ പ്രതിഷേധിക്കുകയാണ്. തൊഴിലാളികളുടെ ജീവന് അപകടത്തിലായിട്ടും ആവശ്യങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുന്ന മാനേജ്മെന്റ് നടപടി അംഗീകരിക്കാനാകുന്നതല്ല. കെല്ലിനെ ഭെല്‍ ഏറ്റെടുത്തിട്ട് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും കമ്പനിയുടെ വികസനത്തിനായി താല്പര്യം കാണിച്ചിട്ടില്ല. ശമ്പളത്തില്‍ ഒരു രൂപയുടെ വര്‍ധനവുണ്ടായില്ല. കേന്ദ്ര പൊതുമേഖല സ്ഥാപനത്തിലെ സേവന- വേതന വ്യവസ്ഥകള്‍ നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഈ ആവശ്യമുന്നയിച്ച് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ നിരവധി ചര്‍ച്ച നടത്തി.
കഴിഞ്ഞ മാസം കേന്ദ്ര തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തിലുണ്ടാക്കിയ ധാരണയില്‍നിന്ന് മാനേജ്മെന്റ് ഏകപക്ഷീയമായി പിന്മാറിയത് ജീവനക്കാരെ വഞ്ചിച്ചതിന് തുല്യമാണ്. സമരം തീര്‍ത്ത് കമ്പനി പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ കമ്പനി അധികൃതര്‍ തയ്യാറാകണമെന്ന് ജില്ലാപ്രസിഡന്റ് കെ ബാലകൃഷ്ണനും ജനറല്‍ സെക്രട്ടറി ടി കെ രാജനും ആവശ്യപ്പെട്ടു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
ജയിലില്‍ പുകവലി നിരോധിക്കാന്‍ ഡി ജി പി സെന്‍കുമാറിനു തന്നെ കഴിയും; എന്നാല്‍ നിര്‍ദേശം പോലും അയച്ചില്ല
Keywords: CITU, Trade-union, kasaragod, Strike, Mobile Phone, Cheating, Complaint, Bank, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:

- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752