city-gold-ad-for-blogger
Aster MIMS 10/10/2023

ഇശല്‍ മഴയില്‍ കുമ്പള

കുമ്പള: കൗമാര കണ്ഠങ്ങളില്‍ നിന്നും തോരാതെ പൊഴിഞ്ഞ മനോഹരമായ ഇശലുകള്‍ തിങ്ങി നിറഞ്ഞ സദസ് കരഘോഷത്തോടെയാണ് വരവേറ്റത്. മാപ്പിളപ്പാട്ട് മത്സരം നടന്ന 'നീലാംബരി' വേദിയിലേക്ക് മാപ്പിള കലയെ നെഞ്ചേറ്റി തുളുനാട്ടുകാര്‍ ഒന്നാകെ എത്തിയയത് ശ്രദ്ധേയമായി.

മഹാകവി മോയിന്‍കുട്ടി വൈദ്യരുടെയും ഒ.എം. കരുവാരക്കുണ്ടിന്റെയും രചനകളില്‍ ഒതുങ്ങാതെ മാപ്പിളപ്പാട്ടിന്റെ പുതുവഴികള്‍ തേടാനും മത്സരാര്‍ത്ഥികള്‍ തയ്യാറായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറിയിലെ കാര്‍ത്തിക വിനോദ് അഞ്ചാമതും വിജയം നേടിയപ്പോള്‍ യു.പി. വിഭാഗത്തില്‍ ചിറ്റാരിക്കാല്‍ തോമാപുരം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറിയിലെ അമലമാത്യുവും വിജയം നേടി.
ഇശല്‍ മഴയില്‍ കുമ്പള

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod Revenue District Kalolsavam,  Kumbala, School-Kalolsavam, Kerala, Kasaragod, Kumbala in Kalolsavam goes onMalayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia