city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനസമ്പര്‍ക്ക പരിപാടി അപേക്ഷകളില്‍ ഫെബ്രുവരി 15 നകം നടപടി എടുക്കണം

കാസര്‍കോട്: ജില്ലയില്‍  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ അപേക്ഷകളില്‍ മേല്‍നടപടി സ്വീകരിച്ചു ഫെബ്രുവരി 15 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ്‌സഗീര്‍ നിര്‍ദ്ദേശം നല്‍കി. ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച അപേക്ഷകളില്‍ മേല്‍  എടുത്ത നടപടികളെക്കുറിച്ചു അവലോകനം ചെയ്യാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനസമ്പര്‍ക്ക പരിപാടി അപേക്ഷകളില്‍ ഫെബ്രുവരി 15 നകം നടപടി എടുക്കണംമുഖ്യമന്ത്രിയുടെ  ജനസമ്പര്‍ക്ക പരിപാടിയില്‍ 14000 അപേക്ഷകളാണ് പുതുതായി ലഭിച്ചത്. ഇതില്‍ 6208 എണ്ണം ഇതിനകം തന്നെ ഡാറ്റാ എന്‍ട്രി ചെയ്തിട്ടുണ്ട്. പരാതികള്‍ പരിഹരിക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും പരമാവധി ശ്രമിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ സബ്കളക്ടര്‍ കെ ജീവന്‍ ബാബു, ഡെപ്യൂട്ടി കളക്ടര്‍ എന്‍ ദേവിദാസ്, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Collector, Collector P.S. Mohammed Sageer,  P.S. Muhammed Sageer,  Collectorate, Kasaragod, Oommen Chandy, CM, Kerala,, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia