മണലെടുപ്പിനെതിരെ പ്രതികരിച്ച പരിസ്ഥിതി സംരക്ഷണ നേതാവിന്റെ വാഴക്കൃഷി നശിപ്പിച്ചു
Jan 10, 2014, 17:30 IST
ബോവിക്കാനം: അനധികൃത മണലെടുപ്പിനും പരിസ്ഥിതി മലിനീകരണത്തിനുമെതിരെ പ്രവര്‍ത്തിച്ചതിന് പരിസ്ഥിതി സംരക്ഷണ സമിതി നേതാവിന്റെ പറമ്പിലെ വാഴക്കൃഷി നശിപ്പിച്ചു. മുളിയാര്‍ ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് ആലൂരിലെ താമസക്കാരനും ആലൂര്‍ പരിസ്ഥിതി സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറിയുമായ എ.ടി ഇഖ്ബാലിന്റെ വാഴക്കൃഷിയാണ് നശിപ്പിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 75