മഞ്ചേശ്വരത്ത് സുഹൃത്തുക്കളായ രണ്ട് യുവാക്കളെ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തി
Jan 11, 2014, 12:04 IST
മഞ്ചേശ്വരം: സുഹൃത്തുക്കളായ രണ്ട് യുവാക്കളെ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം കുഞ്ചത്തൂര്‍ പദവിലെ ഓട്ടോ ഡ്രൈവറും അശോകന്‍ - ജ്യോതി ദമ്പതികളുടെ മകനുമായ അജിത്ത് (20), സുഹൃത്ത് കൂലിത്തൊഴിലാളിയായ കര്‍ണാടകയിലെ അനില്‍ (22) എന്നിവരെയാണ് ട്രെയിന്‍തട്ടിമരിച്ചനിലയില്‍ കണ്ടെത്തിയത്. കണ്ണ്വതീര്‍ത്ഥ ഗ്രാമാഡിയിലെ റെയില്‍വെ ട്രാക്കിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ ശനിയാഴ്ച രാവിലെ 8.15 മണിയോടെ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം അഡീഷനല്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം ഫോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി ആശുപത്രിയിലേക്ക് മാറ്റി.
മരിച്ച അജിത്തും അനിലും ആത്മാര്‍ത്ഥ സുഹൃത്തുക്കളാണെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ അബദ്ധത്തില്‍ ട്രെയിന്‍തട്ടിമരിച്ചതാണോ ആത്മഹത്യ ചെയ്തതാണോ എന്നകാര്യം വ്യക്തമല്ല. മരണം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം അഡീഷനല്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം ഫോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി ആശുപത്രിയിലേക്ക് മാറ്റി.
മരിച്ച അജിത്തും അനിലും ആത്മാര്‍ത്ഥ സുഹൃത്തുക്കളാണെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ അബദ്ധത്തില്‍ ട്രെയിന്‍തട്ടിമരിച്ചതാണോ ആത്മഹത്യ ചെയ്തതാണോ എന്നകാര്യം വ്യക്തമല്ല. മരണം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.
File Photo |
Keywords : Manjeshwaram, Train, Accident, Kasaragod, Train Accident, Kerala Malayalam News , National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 75