ദുബൈയില്‍ നിന്നു അനധികൃതമായി കടത്തിയ 10 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റില്‍
Dec 30, 2013, 16:26 IST
മംഗലാപുരം: ദുബൈയില്‍ നിന്നു അനധികൃതമായി കടത്തിയ 10 ലക്ഷം രൂപയുമായി യുവാവിനെ മംഗലാപുരം വിമാനത്താവളത്തില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. ഭട്ക്കല്‍
സ്വദേശി അബ്ദുല്‍ റഷീദ് (40) ആണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ വന്നിറങ്ങിയതായിരുന്നു ഇയാള്‍. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. 1000, 500 രൂപകളുടെ നോട്ടു കെട്ടുകളായാണ് പണം ഉണ്ടായിരുന്നത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്
Advertisement:

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
യുപി മന്ത്രി ബാലന്റെ മുഖത്തടിക്കുന്ന ദൃശ്യം ക്യാമറയില്‍
Also Read:
Keywords: Mangalore, Youth, Arrest, Airport, Cash, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752