ഉത്സവാന്തരീക്ഷത്തില്‍ മധൂര്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
Dec 13, 2013, 17:30 IST
മധൂര്‍: മധൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു ഉളിയത്തടുക്കയില്‍ പുതുതായി നിര്‍മിച്ച കെട്ടിടം പഞ്ചായത്ത്-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. ഒന്നര കോടി രൂപാ ചെലവില്‍ ആറായിരം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുളള ഓഫീസ് കെട്ടിടം ആധുനിക സൗകര്യത്തോടെയാണ് ഒരുക്കിയിട്ടുളളത്.
പരിപാടിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി രാമദാസ നഗറില്‍ നിന്നും പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ വര്‍ണശബളമായ ഘോഷയാത്രയുടെ അകമ്പടിയോടെ മന്ത്രിയെ വേദിയിലേക്ക് ആനയിച്ചു. ഘോഷയാത്രയില്‍ പഞ്ചവാദ്യം, ശിങ്കാരിമേളം, വാഹനങ്ങളില്‍ ടാബ്ലോ എന്നിവയ്ക്ക് പുറമേ മുത്തുകുടയേന്തിയ വനിതകള്‍, പഞ്ചായത്തിലെ 20 കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങള്‍, സ്‌കൂള്‍ കുട്ടികള്‍ തുടങ്ങിയവര്‍ അണിനിരന്നു.
ഉദ്ഘാടന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. പഞ്ചായത്ത് മീറ്റിംഗ് ഹാള്‍ വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി സുവനീര്‍ പ്രകാശനം ചെയ്തു. ബ്രഹ്മശ്രീ വിഷ്ണു ആസ്ര ഉളിയ, പി.എസ് ഇബ്രാഹിം ഫൈസി, ഫാദര്‍ ഡാനിയേല്‍ ഡിസൂസ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
കരകൗശല വികസന ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. സുരേന്ദ്രന്‍, സുരേഷ്‌കുമാര്‍ ഷെട്ടി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഗോവിന്ദന്‍, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി ചായിന്റടി, കെ. വിട്ടല്‍ ഷെട്ടി, ബി. മഹാലിംഗയ്യ, പ്രേമാവതി എം.റൈ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നസീറ അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പുഷ്പലത ആള്‍വ, എസ് കുമാര്‍, മധൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജ്ഞാനി ഷാന്‍ബോഗ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഗോപാലകൃഷ്ണ, എസ്. രവീന്ദ്രറൈ, മാലതി സുരേഷ്, മെമ്പര്‍മാരായ സിന്ധു മനോരാജ്, ബി.എം റഹ്മത്ത്, പ്രഭാ ശങ്കര, അനുപമ, ചന്ദ്രശേഖര, മുഹമ്മദ് ഹബീബ്, സുലോചന, ജയശ്രീ, രാധാകൃഷ്ണ സൂര്‍ലു, യശോദ, പുഷ്പ, രേവതി, യു.എ അലി, ഷാഫി പുളുക്കൂര്‍, രാജീവി, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി.വി കൃഷ്ണ കുമാര്‍, സി.ഡി. എസ് ചെയര്‍പേഴ്‌സണ്‍ ദാക്ഷായണി സതീശ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് മാധവ മാസ്റ്റര്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ നാഗരാജ നന്ദിയും പറഞ്ഞു.
Keywords : Kasaragod, Madhur, Panchayath, Office, Inauguration, Minister, M.K. Muneer, Kerala, N.A. Nellikunnu, MLA, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
പരിപാടിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി രാമദാസ നഗറില്‍ നിന്നും പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ വര്‍ണശബളമായ ഘോഷയാത്രയുടെ അകമ്പടിയോടെ മന്ത്രിയെ വേദിയിലേക്ക് ആനയിച്ചു. ഘോഷയാത്രയില്‍ പഞ്ചവാദ്യം, ശിങ്കാരിമേളം, വാഹനങ്ങളില്‍ ടാബ്ലോ എന്നിവയ്ക്ക് പുറമേ മുത്തുകുടയേന്തിയ വനിതകള്‍, പഞ്ചായത്തിലെ 20 കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങള്‍, സ്‌കൂള്‍ കുട്ടികള്‍ തുടങ്ങിയവര്‍ അണിനിരന്നു.
ഉദ്ഘാടന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. പഞ്ചായത്ത് മീറ്റിംഗ് ഹാള്‍ വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി സുവനീര്‍ പ്രകാശനം ചെയ്തു. ബ്രഹ്മശ്രീ വിഷ്ണു ആസ്ര ഉളിയ, പി.എസ് ഇബ്രാഹിം ഫൈസി, ഫാദര്‍ ഡാനിയേല്‍ ഡിസൂസ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
കരകൗശല വികസന ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. സുരേന്ദ്രന്‍, സുരേഷ്‌കുമാര്‍ ഷെട്ടി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഗോവിന്ദന്‍, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി ചായിന്റടി, കെ. വിട്ടല്‍ ഷെട്ടി, ബി. മഹാലിംഗയ്യ, പ്രേമാവതി എം.റൈ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നസീറ അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പുഷ്പലത ആള്‍വ, എസ് കുമാര്‍, മധൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജ്ഞാനി ഷാന്‍ബോഗ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഗോപാലകൃഷ്ണ, എസ്. രവീന്ദ്രറൈ, മാലതി സുരേഷ്, മെമ്പര്‍മാരായ സിന്ധു മനോരാജ്, ബി.എം റഹ്മത്ത്, പ്രഭാ ശങ്കര, അനുപമ, ചന്ദ്രശേഖര, മുഹമ്മദ് ഹബീബ്, സുലോചന, ജയശ്രീ, രാധാകൃഷ്ണ സൂര്‍ലു, യശോദ, പുഷ്പ, രേവതി, യു.എ അലി, ഷാഫി പുളുക്കൂര്‍, രാജീവി, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി.വി കൃഷ്ണ കുമാര്‍, സി.ഡി. എസ് ചെയര്‍പേഴ്‌സണ്‍ ദാക്ഷായണി സതീശ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് മാധവ മാസ്റ്റര്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ നാഗരാജ നന്ദിയും പറഞ്ഞു.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752