മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പിതാവിന്റെ ഹര്‍ജി
Dec 11, 2013, 18:24 IST
പെര്‍ള: മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പിതാവ് നല്കിയ ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരം മകന്റെ ഭാര്യയ്ക്കും വീട്ടുകാര്‍ക്കുമെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.
പെര്‍ള ചെക്പോസ്റ്റിനടുത്ത് താമസിക്കുന്ന രാമകൃഷ്ണ ആചാരിയാണ് മകന് നാഗരാജിന്റെ മരണം കൊലപാതകമാണെന്നും അത് തെളിയിക്കാനായി അന്വേഷണം നടത്തണമെന്നും കാണിച്ച് മംഗലാപുരം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കോടതി നിര്‍ദേശപ്രകാരം ഉള്ളാള്‍ പോലീസാണ് കേസെടുത്തത്. 2013 മാര്‍ച്ച് 19 ന് ഉള്ളാള്‍ റെയില്‍വേ സ്റ്റേഷന് ട്രാക്കിലാണ് നാഗരാജിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉള്ളാള്‍ തൊക്കോട്ടെ ഭവ്യയാണ് നാഗരാജിന്റെ ഭാര്യ. ഇവര്‍ക്ക് മൂന്നുവയസ് പ്രായമുള്ള ഒരു മകനുമുണ്ട്.
നാഗരാജിനോടൊപ്പം താമസിച്ചിരുന്ന ഭവ്യ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് നാഗരാജിനെ മരണം നടക്കുന്നതിന്റെ തലേദിവസം അവിടേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.
അവിടെ വെച്ച് വഴക്കുണ്ടാകുകയും പിന്നീട് മകനെ അടിച്ചുകൊലപ്പെടുത്തി മൃതദേഹം ട്രാക്കിലിടുകയുമായിരുന്നുവെന്നാണ് രാമകൃഷ്ണാചാര്യ നല്കിയ പരാതിയില്‍ പറയുന്നത്.
ഭാര്യയേയും അവരുടെ മാതാപിതാക്കളെയും വീട്ടുകാരെയും എതിര്
കക്ഷികളാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഫയാസ് ഗേള്‍ഫ്രണ്ട് ശ്രവ്യയ്ക്ക് സ്വര്‍ണക്കടത്തിന് പരിശീലനവും നല്കി
Keywords: Father finds mysterious in death of son, Son, Death, Perla, Railway-track, Deadbody, Police, Case, Kerala, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752