അനുമതിയില്ലാതെ പ്രകടനം; 1000 മറാഠി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Dec 1, 2013, 10:00 IST
കാസര്‍കോട്: അനുമതി കൂടാതെ പ്രകടനം നടത്തിയതിന് ആയിരം മറാഠി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ശനിയാഴ്ച സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാസര്‍കോട് നഗരത്തിലാണ് പ്രകടനം നടത്തിയത്.
ഇതിന് പോലീസ് അനുമതി വാങ്ങിയിരുന്നില്ലെന്നും റോഡ് തടസമുണ്ടാക്കിയെന്നും ഉള്ള കുറ്റം ചുമത്തിയാണ് കേസ്.
ശ്യാം പ്രസാദ് മാന്യ, നാരായണ നായിക് മാന്യ, രാമനാഥ് നീര്ച്ചാല്, വേലപ്പനായിക്ക് മാന്യ, വിശ്വനാഥ നായിക്ക് മാന്യ, സുബ്ബയ്യ നായിക്ക്, ശശികുമാര്‍, സുന്ദരനായിക്ക്, ദുര്‍ഗ പ്രസാദ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്.
Keywords: Kasaragod, Kerala, Case, Police, Permission, Conference, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:
File Photo |
ശ്യാം പ്രസാദ് മാന്യ, നാരായണ നായിക് മാന്യ, രാമനാഥ് നീര്ച്ചാല്, വേലപ്പനായിക്ക് മാന്യ, വിശ്വനാഥ നായിക്ക് മാന്യ, സുബ്ബയ്യ നായിക്ക്, ശശികുമാര്‍, സുന്ദരനായിക്ക്, ദുര്‍ഗ പ്രസാദ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752