കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് വികസനത്തിന്റെ ചൂളംവിളി
Nov 1, 2013, 20:42 IST
ഉദുമ: കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ റിസര്‍വേഷന്‍ സൗകര്യത്തിനായി ബുക്കിങ് ക്ലര്‍ക്കിനെ നിയമിക്കുവാനും പ്ലാറ്റ്ഫോം വികസിപ്പിക്കാനും റെയില്‍വേ അധികൃതര്‍ തീരുമാനിച്ചു. കഴിഞ്ഞ 16ന് പയ്യന്നൂര്‍ പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസില്‍ പി. കരുണാകരന് എം.പിയുടെ നേതൃത്വത്തില്‍ റെയില്‍വേ ഡെപ്യൂട്ടി റീജനല്‍ മാനേജര്‍ പിയൂഷ് അഗര്‍വാല, ഉദുമ പഞ്ചായത്ത് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും നടത്തിയ ചര്‍ച്ചയിലാണ് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് വികസിപ്പിക്കാന്‍ തീരുമാനമായത്.
കോട്ടിക്കുളം സ്റ്റേഷനില്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാക്കാന്‍ കോഴിക്കോട് ഒരു സ്റ്റാഫിനെ കോട്ടികുളത്ത് നിയമിക്കാന്‍ ഓഡര്‍ നല്കി. കൂടാതെ ആദര്‍ശ സ്റ്റേഷിന്റെ പരിഗണയില്‍ 485 മീറ്റര്‍ നീളത്തിലും 84 സെന്റിമീറ്റര്‍ ഉയരത്തിലും പ്ലാറ്റ് ഫോം വികസിപ്പിക്കുന്നതിന് തീരുമാനമായി.
യാത്രക്കാര്‍ക്കായി നാല് മിനി ഷെല്‍ട്ടറുകളും അടിയന്തരമായി നിര്‍മിക്കും. മറ്റു വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാലക്കാട് ഡിവിഷനിലെ പ്രത്യേക ഉദ്യോഗസ്ഥ സംഘം കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിക്കുമെന്ന് എം.പിക്ക് റീജനല്‍ മാനേജര്‍ ഉറപ്പുനല്‍കി. പഞ്ചായത്ത് പ്രസിഡണ്ട് കെ. കസ്തൂരി, വൈസ് പ്രസിഡണ്ട് എ. ബാലകൃഷ്ണന്, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ മധു മുതിയക്കാല്‍, മറ്റു ഭാരവാഹികളായി വി.ആര് ഗംഗാധരന്, ജയാനന്ദന് എന്നിവര്‍ പങ്കെടുത്തു.
Keywords: Udma, Kottikulam, Railway station, Development project, K.Karunakaran, MP, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:
കോട്ടിക്കുളം സ്റ്റേഷനില്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാക്കാന്‍ കോഴിക്കോട് ഒരു സ്റ്റാഫിനെ കോട്ടികുളത്ത് നിയമിക്കാന്‍ ഓഡര്‍ നല്കി. കൂടാതെ ആദര്‍ശ സ്റ്റേഷിന്റെ പരിഗണയില്‍ 485 മീറ്റര്‍ നീളത്തിലും 84 സെന്റിമീറ്റര്‍ ഉയരത്തിലും പ്ലാറ്റ് ഫോം വികസിപ്പിക്കുന്നതിന് തീരുമാനമായി.
യാത്രക്കാര്‍ക്കായി നാല് മിനി ഷെല്‍ട്ടറുകളും അടിയന്തരമായി നിര്‍മിക്കും. മറ്റു വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാലക്കാട് ഡിവിഷനിലെ പ്രത്യേക ഉദ്യോഗസ്ഥ സംഘം കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിക്കുമെന്ന് എം.പിക്ക് റീജനല്‍ മാനേജര്‍ ഉറപ്പുനല്‍കി. പഞ്ചായത്ത് പ്രസിഡണ്ട് കെ. കസ്തൂരി, വൈസ് പ്രസിഡണ്ട് എ. ബാലകൃഷ്ണന്, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ മധു മുതിയക്കാല്‍, മറ്റു ഭാരവാഹികളായി വി.ആര് ഗംഗാധരന്, ജയാനന്ദന് എന്നിവര്‍ പങ്കെടുത്തു.
Also Read:
കേരളപ്പിറവിക്ക് സുപ്രഭാതമില്ല, പകരം 'പ്രകാശന പ്രഖ്യാപന സമ്മേളനം'
Advertisement:
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752