city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മറാഠി വിഭാഗത്തെ പട്ടികവര്‍ഗ ലീസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിനല്‍കി

കാസര്‍കോട്: മറാഠി വിഭാഗത്തെ പട്ടികവര്‍ഗ ലീസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിനല്‍കിയതായി മാവിലന്‍ സമാജം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

ആദിവാസികളല്ലാത്തതിനാല്‍ മറാഠികളെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തരുത്.  ഭരണഘടന പ്രകാരം ആദിവാസി ആകണമെങ്കില്‍ പ്രാദേശികമായ ഒറ്റപ്പെടല്‍, തനതുഭാഷ, തനത് ജീവിതശൈലി, സാമൂഹ്യ പിന്നോക്കാവസ്ഥ എന്നിവ പാലിക്കേണ്ടതുണ്ട്.

മറാഠി വിഭാഗത്തെ പട്ടികവര്‍ഗ ലീസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിനല്‍കി

എന്നാല്‍ ജില്ലയിലെ മറാഠികള്‍ ഇവയൊന്നും പാലിക്കുന്നില്ല. ഇവരുടെ ജീവിതം തന്നെ ബ്രാഹ്മണരുടേത് പോലെയാണ്. വിവാഹചടങ്ങില്‍ തുളസി മാല അണിയുമ്പോള്‍  ആഘോഷവേളകളില്‍ ഇവര്‍ പൂണൂല്‍ ധരിക്കുകയും ചെയ്യുന്നു. യഥാര്‍ഥ ആദിവാസികളായ കൊറഗ, മലവേട്ടുവര്‍, മാവിലര്‍ എന്നിവരോട് ഇവര്‍ അയിത്തവും പുലര്‍ത്തുന്നു.

ഒരുതരത്തിലും ആദിവാസികളാത്ത ഇവരെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. വാര്‍ത്താസമ്മേളനത്തില്‍ മുന്‍ എംഎല്‍എ എം നാരായണന്‍, ടി.സി ബാലകൃഷ്ണന്‍, കെ.കെ കുഞ്ഞമ്പു, ഗോപി കുതിരക്കല്ല് എന്നിവര്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Also Read:  ആരുഷി-ഹേംരാജ് ഇരട്ട കൊലപാതകം; ആരുഷിയുടെ മാതാപിതാക്കള്‍ക്ക് ജീവപര്യന്തം

Keywords: kasaragod, Kerala, Maratti-Welfare-Committee, court, State, marriage, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia