city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവിനെ കുത്തിയതിന് ദമ്പതികള്‍ക്കെതിരെ കേസ്

ബദിയഡുക്ക: യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ചതിന് അയല്‍ക്കാരായ ദമ്പതികള്‍ക്കെതിരെ പോലീസ് കേസെടുത്തു.

യുവാവിനെ കുത്തിയതിന് ദമ്പതികള്‍ക്കെതിരെ കേസ്നീര്‍ച്ചാല്‍ പൂവളത്തടുക്കയിലെ പ്രസന്ന(42)നെ കുത്തിയതിന് രവി, ഭാര്യ മഞ്ജുള എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.

Also Read:
നെല്ലിയാമ്പതി പുഴയില്‍ ഒഴുക്കില്‍പെട്ട യുവനടന്‍ ഉണ്ണി മുകുന്ദനെ നാട്ടുകാര്‍ രക്ഷിച്ചു

Keywords:  Couples, Youth, Attack, Case, Police, Wife, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel
Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia