കൈക്കുഞ്ഞുമായി യുവതി കടലില്‍ ചാടി; കുഞ്ഞ് മരിച്ചു
Oct 22, 2013, 12:30 IST
മംഗലാപുരം: കുമ്പള സ്വദേശിനിയായ യുവതി കൈക്കുഞ്ഞുമായി കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുഞ്ഞ് മരിച്ചു. കുദ്രോളിയിലെ അജ്മലിന്റെ ഭാര്യ കുമ്പള മാവിനക്കട്ട സ്വദേശിനി നാദിയ(24) യാണ് ആറുമാസം പ്രായമുള്ള മകന് ഹസീബിനേയുമെടുത്ത് ബൈക്കംപാടി കൂരിക്കട്ടയില് കടലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
കുമ്പള മാവിനക്കട്ടയിലെ പരേതനായ അബ്ദുര്‍ റഹ്മാന്റെ മകളാണ് നാദിയ. കുഞ്ഞിനെ അരയില്‍ കെട്ടിയാണ് നാദിയ കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബീച്ചിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് അമ്മയേയും കുഞ്ഞിനേയും രക്ഷിച്ച് കരയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. നാദിയ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. എട്ടുവര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്.
Also Read:
ലാലു പ്രസാദ് യാദവിനും എം.പി സ്ഥാനം തെറിച്ചു
Keywords: Suicide attempt, Baby, Woman, Death, Kumbala, Natives, Son, Mangalore, Hospital, Treatment, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: