ചെര്‍ക്കളയില്‍ പട്ടിപ്പുലി 8 ആടുകളെ കടിച്ചു കൊന്നു
Oct 10, 2013, 23:02 IST
ചെര്‍ക്കള: ചെര്‍ക്കള പാടി റോഡ് ബാലടുക്കത്ത് എട്ട് ആടുകളെ പട്ടിപ്പുലി കടിച്ചുകൊന്നു. ബാലടുക്കത്തെ പി.കെ. അബ്ദുല്ല എന്ന മുകുല്‍ അബ്ദുല്ലയുടെ വീട്ടിലെ ആടുകളെയാണ് പട്ടിപ്പുലി കൊന്നൊടുക്കിയത്. ഇവയില്‍ രണ്ട് ചെറിയ ആടുകളേയും ഒരു വലിയ ആടിനേയും കടിച്ചുകൊണ്ടുപോവുകയും ചെയ്തു. അഞ്ച് വലിയ ആടുകളെയാണ് കൂടിന് സമീപം കൊന്നിട്ടിരിക്കുന്നത്.
രണ്ട് ദിവസം മുമ്പ് ബാലടുക്കത്തെ കെ. മുഹമ്മദിന്റെ വീട്ടില്‍ നിന്നും രണ്ട് ആടുകളേയും പട്ടിപ്പുലി കടിച്ച് കൊന്നിരുന്നു. വ്യാഴാഴ്ച പുലര്‍ചെ 1.30 വരെ വീട്ടില്‍ ഉറങ്ങാതെ ആളുണ്ടായിരുന്നു. ഇതിന് ശേഷമായിരിക്കാം പട്ടിപ്പുലിയുടെ ആക്രമം നടന്നതെന്നാണ് കരുതുന്നത്. കൂട് പൊളിച്ചാണ് ആടുകളെ മുഴുവന്‍ കടിച്ചുകൊന്നിരിക്കുന്നത്.
വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കാല്പാടുകള് നോക്കി പട്ടിപ്പുലിയാണെന്ന് സ്ഥിരീകരിച്ചത്.
Also read:
പോലീസിന് കൊലക്കേസ് പ്രതിയുടെ കടി; എയ്ഡ്സ് രോഗിയെന്ന ഭീതിയില്‍ വെപ്രാളം
Keywords: Tiger, Baladukkam, Cherkala, Kasaragod, Kerala, Pady, Goat, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.