സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം
Oct 18, 2013, 13:04 IST
കാസര്‍കോട്: വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് പോകുന്ന സമയത്തും സ്‌കൂള്‍ വിടുന്ന സമയത്തും ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തി. രാവിലെ എട്ട് മണിക്കും 10 മണിക്കും ഇടയിലും വൈകിട്ട് മൂന്ന് മണിക്കും അഞ്ച് മണിക്കും ഇടയിലുമാണ് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നത്.
ടിപ്പര്‍ലോറിയുടെ അമിതവേഗത പലപ്പോഴും അപകടങ്ങള്‍ക്ക് വഴിവെക്കുന്ന സാഹചര്യത്തിലാണ് ഇതെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.
ടിപ്പര്‍ലോറിയുടെ അമിതവേഗത പലപ്പോഴും അപകടങ്ങള്‍ക്ക് വഴിവെക്കുന്ന സാഹചര്യത്തിലാണ് ഇതെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.
Advertisement: