പ്രമുഖരുടെ വീടുകള്‍ കൊള്ളയടിക്കാന്‍ നിര്‍ദേശം നല്‍കിയത് മന്‍സൂര്‍ എന്ന് പ്രതികള്‍
Oct 11, 2013, 16:00 IST
കാസര്‍കോട്: ചട്ടഞ്ചാലിലേയും ഉപ്പളയിലേയും പ്രമുഖ വീടുകള്‍ കൊള്ളയടിക്കാന്‍ അന്തര്‍ ദേശീയ ക്വട്ടേഷന്‍ സംഘത്തിന് നിര്‍ദേശം നല്‍കിയത് മന്‍സൂര്‍ എന്ന ആളാണെന്ന് പ്രതികളുടെ വെളിപ്പെടുത്തല്‍. ഇരുവീടുകളിലും ഉണ്ടെന്ന് പറയപ്പെടുന്ന 2,800 പവന് സ്വര്‍ണം മോഷണം നടത്താനാണ് ഇയാള്‍ ക്വട്ടേഷന്‍ നല്‍കിയത്. മന്‍സൂര്‍ മംഗലാപുരം ബി.സിറോഡ് സ്വദേശിയാണെന്നാണ് പോലീസ് സംശയിക്കുന്നത്.
മന്‍സൂറിനെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി കുമ്പള പോലീസ് കര്‍ണാടക പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന ക്വട്ടേഷന്‍ സംഘത്തെ രണ്ടു ദിവസത്തേക്ക് കുമ്പള എസ്.ഐ രാജീവന് വലിയ പറമ്പില്‍ കസ്റ്റഡിയില്‍ എടുത്തിരിക്കയാണ്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മന്‍സൂറിനെ കുറിച്ചുള്ള വിവരം ലഭിച്ചത്.
വീട് കൊള്ളയടിക്കാനായി കര്‍ണാടകയിലെ സകലേഷ്പുരത്തു നിന്നും കൊള്ളയടിച്ച സ്കോര്‍പിയോ കാര്‍ പോലീസ് പിടികൂടിയതോടെയാണ് പ്രമുഖരുടെ വീടുകള്‍ കൊള്ളയടിക്കാന്‍ വന്ന ക്വട്ടേഷന്‍ സംഘം പോലീസിന്റെ വലയിലായത്. അഷ്റഫ്, നാരായണന് എന്ന രാജു, എം.കാസിം എന്നിവരാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികള്‍.
കവര്‍ച്ച നടക്കുന്നതിനു ഒരാഴ്ച മുമ്പുതന്നെ സംഘം ഇരു വീടുകളും പുറമെ
നിന്ന് നിരീക്ഷിച്ച് മോഷണശ്രമങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ മന്‍സൂര്‍ എന്ന വ്യക്തിയെ കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും തന്നെ പോലീസിന് പ്രതികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവരുടെ മൊഴിയെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണം നടത്താനുള്ള തയാറെടുപ്പിലാണ് പോലീസ്. ഒരാഴ്ച മുമ്പ് അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കുമ്പള പോലീസ് ആംസ് ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
Related News:
ക്വട്ടേഷന്‍ സംഘത്തിന്റെ ലക്ഷ്യം ചട്ടഞ്ചാല്‍ പ്രമുഖനെ അപായപ്പെടുത്തിയുള്ള വീടുകവര്‍ച്ച
ആയുധങ്ങളുമായെത്തിയ കവര്‍ചാസംഘം പോലീസിനെവെട്ടിച്ച് കാറുപേക്ഷിച്ച് കടന്നു
Also Read:
അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വഴിതെളിഞ്ഞു
Keywords: Car-robbers, Kasaragod, Chattanchal, Kumbala, Gold, Theft, House, Police, Arrest, Custody, Remand, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: