കടതുടങ്ങാന്‍ 1,35,000 രൂപ വാങ്ങി വഞ്ചിച്ചതിന് സ്ത്രീക്കെതിരെ കേസ്
Oct 22, 2013, 12:09 IST
കാസര്‍കോട്: ടൈലറിംഗ് സെന്റര്‍ തുടങ്ങാനെന്ന പേരില്‍ 1,35,500 രൂപ വാങ്ങി വഞ്ചിക്കുകയും തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ സ്ത്രീക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. വിദ്യാനഗര്‍ പാറക്കട്ടയിലെ കൃഷ്ണന് നായരുടെ മകന് രവീന്ദ്രന്റെ പരാതിയിലാണ് പാറക്കട്ടയിലെ കുഞ്ഞിരാമന്റെ ഭാര്യ എസ്. ദീപക്കെതിരെയാണ് (27) പോലീസ് കേസെടുത്തത്.
കാസര്‍കോട് ബാങ്ക് റോഡിലെ ഒരുകെട്ടിടത്തില്‍ ഫാന്‍സികട നടത്തുന്ന ദീപ തന്നോട് മെയ് ഒമ്പതിനാണ് സ്റ്റിച്ചിംഗ് സെന്റര്‍ ആരംഭിക്കാനായി പണം കടംവാങ്ങിയതെന്നും പിന്നീട് വഞ്ചിക്കുകയായിരുന്നുവെന്നും രവീന്ദ്രന്റെ പരാതിയില്‍ പറയുന്നു.

Also read:
രാമക്ഷേത്രമല്ല, വികസനമാണ് ബിജെപിയുടെ അജണ്ട: അമിത് ഷാ
Keywords: Cheating, Kasaragod, Case, Police, Complaint, Vidya Nagar, Parakatta, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: