സി.പി.എം. നടത്തുന്ന നുണകള്‍ പൊതുസമൂഹത്തെ തെറ്റിധരിപ്പിക്കാന്‍: പി.സി. വിഷ്ണുനാഥ്
Oct 31, 2013, 13:28 IST
കാസര്‍കോട്: കണ്ണൂരില്‍ മുഖ്യമന്ത്രിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അണികളെ വിശ്വസിപ്പിക്കാന്‍ സി.പി.എം. നടത്തുന്ന നുണകള്‍ പൊതുസമൂഹത്തെ തെറ്റിധരിപ്പിക്കാന്‍ വേണ്ടിയാണെന്ന് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അക്രമസംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാന്‍ സി.പി.എമ്മിന് കഴിയില്ല.
പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ട് നടത്തുന്ന ഓരോ അക്രമസംഭവങ്ങളിലും നേതാക്കള്‍ ഇത്തരം പ്രചരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ അതില്‍ നിന്നും ഒളിച്ചോടാന്‍ സി.പി.എം. കള്ളകഥകള്‍ മെനയുകയായിരുന്നു. പി.സി. ജോര്‍ജാണ് കൊലയ്ക്കുപിന്നിലെന്നുവരെ ഇവര്‍ പ്രചരിപ്പിച്ചു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തങ്ങള്‍ ഇത്തരത്തിലൊരു കൊലപാതകം നടത്തുമോ എന്ന ന്യായീകരണവും ഇവര്‍നടത്തിയിരുന്നു.
തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസിലും സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായത് സമാനമായ പ്രതികരണമായിരുന്നുവെന്ന് വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു.
Also read:
Keywords: P.C Vishnunath MLA, kasaragod, Press meet, Kerala, Oommen Chandy, V.S Achuthanandan, Pinarayi vijayan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.