നാല് വരിപാതയുടെ സ്ഥലമെടുപ്പ് പൂര്‍ത്തിയായി വരുന്നു: മന്ത്രി
Oct 28, 2013, 12:32 IST
കാസര്‍കോട്: സംസ്ഥാനത്ത് നാല് വരി പാതയുടെ സ്ഥലമെടുപ്പ് ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരികയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. 45 മീറ്ററിലാണ് നാല് വരിപാതയുടെ സ്ഥലമെടുപ്പ് നടന്നുവരുന്നത്. കുണ്ടുംകുഴിയും നിറഞ്ഞ റോഡ് നന്നാക്കാന്‍ കഴിയാത്തത് മഴ മാറാത്തത് മൂലമാണെന്ന് മന്ത്രി വ്യക്തമാക്കി.
മഴ ഒഴിഞ്ഞാല്‍ റോഡുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രി പ്രഖ്യാപനങ്ങള്‍ നടത്തി പോവുകയാണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രി വരുമ്പോള്‍ മാത്രം ഉദ്യോഗസ്ഥര്‍ റോഡിലെ കുഴിയടക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കുഴിയടക്കുന്നതിന് പ്രധാന തടസം മഴമാറാത്തതെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കുഴിയടക്കാന്‍ ആവശ്യമായ തുക നേരത്തെ തന്നെ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also read:
Keywords: Minister Ibrahim Kunju, Kasaragod, Road-damage, Minister, Kerala, Road Work, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement: